Announcement – 23/06/2023

അറിയിപ്പുകൾ

  1. June 24, നാളെ ശനിയാഴ്ച വി. സ്നാപകയോഹന്നാന്റെ ജനനതിരുനാൾ രാവിലെ 6:20-നുള്ള കുർബാനയോടുകൂടി ആഘോഷിക്കുന്നു.
  2. നാളെ June 24 ശനിയാഴ്ച, നമ്മുടെ Late Bishop Camillo Ballin പിതാവിന്റെ ജന്മദിനമാണ്. പിതാവിന്റെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.
  3. June 28 ബുധനാഴ്ച, നമ്മുടെ പാരീഷിലെ Legion of Mary ministry-യുടെ നേതൃത്വത്തിൽ 2000 നന്മ നിറഞ്ഞ മറിയമേ.. പ്രാർത്ഥനാ ശുശ്രൂഷ രാവിലെ20-ന്റെ കുർബ്ബാനക്കുശേഷം നടത്തപ്പെടുന്നു. പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.
  4. വി. പത്രോസ് & പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ June 29 വ്യാഴാഴ്ച ആഘോഷിക്കുന്നു. മാർപാപ്പയുടെ charity പ്രവർത്തനങ്ങൾക്കായുള്ള collection, June 29, 30 & July 1 ദിവസങ്ങളിലെ എല്ലാ കുർബ്ബാനകൾക്കും ഉണ്ടായിരിക്കുന്നതാണ്.
  5. നമ്മുടെ പാരീഷിലെ CFC, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വെള്ളിയാഴ്ചകളിൽ, സ്ത്രീകൾക്കായി നടത്തുന്ന Christian Life program-ലേക്ക് എല്ലാ സ്ത്രീകളെയും ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് Parish office-മായി ബന്ധപ്പെടുക.
  6. June 30 വെളളിയാഴ്ച, നമ്മുടെ പാരീഷിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ഒരു Cricket Tournament  രാവിലെ30 മുതൽ Indian Club-ൽ നടത്തുന്നു.
  7. നമ്മുടെ ഇടവകയിൽ catechism പഠിക്കുന്ന കുട്ടികൾക്കായി, July 1st, 2nd & 3rd ദിവസങ്ങളിൽ നടക്കുന്ന One Direction എന്ന summer special പ്രോഗ്രാമിൽ എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ഈ program-ന് വിവിധ കാറ്റഗറികളിലായി volunteers-നെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ parish office-മായി ബന്ധപ്പെടുക.
  8. ഈ അദ്ധ്യയന വർഷത്തെ മലയാളം catechism ഇന്നലെ അവസാനിച്ചു. അടുത്ത വർഷത്തേക്കുള്ള രജിസ്ട്രേഷനും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.
  9. വി. തോമാശ്ലീഹായുടെ തിരുനാളിന് ഒരുക്കമായുള്ള ഒൻപത് ദിവസത്തെ നൊവേനയും ദിവ്യബലിയും, ജൂൺ 20 കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച്, ജൂൺ 28 അടുത്ത ബുധനാഴ്ചവരെ നടത്തപ്പെടുന്നു.
    തിരുനാളിന്റെ ഭാഗമായി, ജൂൺ 29 വ്യാഴാഴ്ച വൈകുന്നേരം 7:15-മുതൽ Our Lady of Arabia Auditorium-ത്തിൽ വച്ച് വിവിധ കുടുംബകൂട്ടായ്മ സോണുകളും, മിനിസ്ട്രികളും അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
    June 30, വെള്ളിയാഴ്ച വൈകുന്നേരം 7.00 മണിക്ക് ആഘോഷമായി നടത്തപ്പെടുന്ന തിരുനാൾ കുർബ്ബാനയ്ക്ക് നമ്മുടെ Bishop Aldo Berardi-യും, ഇടവകയിലെ വൈദികരും പങ്കെടുക്കുന്നതായിരിക്കും എന്നറിയിക്കുന്നു. നമ്മുടെ സമൂഹം ബിഷപ്പിനെ ആദരിക്കുന്ന തിരുനാൾ കുർബ്ബാനയിൽ എല്ലാവരും കുടുംബസമേതം പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.തിരുനാളിനോടനുബന്ധിച്ച്, ഒന്നാം സമ്മാനം 8 ഗ്രാം gold coin ഉൾപ്പെടെ ആകർഷകമായ പത്ത് സമ്മാനങ്ങളോടുകൂടിയ Bumper Dip-ന്റെ കൂപ്പണകൾ എല്ലാവരും വാങ്ങി സഹകരിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.

    തിരുനാളിനും, നൊവേന ദിവസങ്ങളിലും നേർച്ചകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.

  10. ജൂൺ 25 ഞായറാഴ്ച (മറ്റന്നാൾ) 7.00 മണിക്ക് OLAA-യിൽ വച്ച് നടത്തപ്പെടുന്ന ദിവ്യബലി, നമ്മുടെ പ്രിയപ്പെട്ട സജിയച്ചന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള Thanksgiving കുർബ്ബാന ആയിരിക്കും എന്നറിയിക്കുന്നു. അന്നേ ദിവസം ദിവ്യബലിയിൽ പങ്കെടുത്ത്, അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

നാളത്തെ മലയാളം കർബ്ബാനയും, വി. തോമാശ്ലീഹായുടെ നൊവേനയും, വൈകുന്നേരം 7.45-ന് ഇവിടെ, Sacred Heart ദേവാലയത്തിൽ വച്ചായിരിക്കും നടത്തപ്പെടുന്നത്.

Announcements – 16/06/2023

അറിയിപ്പുകൾ

 

  1. നമ്മുടെ ഇടവകയിലെ POSA (Poor of St. Antony) അവരുടെ മദ്ധ്യസ്ഥനായ വി. അന്തോണിസിന്റെ തിരുനാൾ ജൂൺ 20, ചൊവ്വാഴ്ച വൈകുന്നേരം 6:30-നുള്ള കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. അന്നേ ദിവസം താൽപര്യമുള്ള എല്ലാവർക്കും കുർബ്ബാനയുടെ തുടക്കത്തിൽ കാഴ്ച സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കും.
  2. June 17, നാളെ ശനിയാഴ്ച, മാതാവിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ രാവിലെ 6:20-നുള്ള കുർബ്ബാനയോടു കൂടി ആഘോഷിക്കുന്നു.
  3. നമ്മുടെ ഇടവകയിൽ catechism പഠിക്കുന്ന കുട്ടികൾക്കായി, July 1st, 2nd & 3rd ദിവസങ്ങളിൽ നടക്കുന്ന One Direction എന്ന summer special പ്രോഗ്രാമിൽ എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. നിങ്ങളുടെ അവധിക്കാലം ഈ Conference-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു.
  4. ഭാരതത്തിന്റെ അപ്പസ്തോലനായ വി. തോമാശ്ലീഹായുടെ തിരുന്നാൾ, നമ്മുടെ സമൂഹം ജൂൺ 29 വ്യാഴം, 30 വെള്ളി ദിവസങ്ങളിൽ ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായി ജൂൺ 20 ചൊവ്വാഴ്ച വൈകുന്നേരം 6:45-ന് കൊടിയേറ്റും തുടർന്ന് ഒൻപത് ദിവസത്തെ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിനോടനുബന്ധിച്ച്, ജൂൺ 29 വ്യാഴാഴ്ച വൈകുന്നേരം 7.15 മണിമുതൽ Our Lady of Arabia Auditorium-ത്തിൽ വച്ച് വിവിധ കുടുംബകൂട്ടായ്മ സോണുകളും, മിനിസ്ട്രികളും അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ കുർബ്ബാന June 30, വെള്ളിയാഴ്ച വൈകുന്നേരം 7.00 മണിക്ക് ആഘോഷിക്കുന്നു.
    ഈ ആഘോഷങ്ങളുടെ ഭാഗമായി, ആകർഷകമായ പത്ത് സമ്മാനങ്ങളോടുകൂടിയ ഒരു Bumper Dip ഉണ്ടായിരിക്കുന്നതാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾപ്രതീക്ഷിക്കുന്നു.
    തിരുനാളിനും, നൊവേന ദിവസങ്ങളിലും നേർച്ചകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.
  5. ഈ മാസത്തെ നമ്മുടെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന ജൂൺ 19 തിങ്കളാഴ്ച വൈകുന്നേരം 7:30-നുള്ള കുർബ്ബാനയോടുകൂടി നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

6. മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ (MICA), വർഷം തോറും നടത്തി                             വന്നിരുന്ന ഗർഷോം സംഗമം, ഒരു ഇടവേളക്കു ശേഷം ഈ വർഷം മുതൽ വീണ്ടും                                  നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജൂലൈ 28, 29 തിയ്യതികളിൽ അങ്കമാലി സുബോധന                  പാസ്റ്റർ സെൻറ്ററിൽ അദ്യദിനവും, രണ്ടാം ദിനം കൊടൈക്കനാലിലേക്ക് ഉല്ലാസ യാത്രയും                  നടത്തപ്പെടുന്ന ഗർഷോം-2023ന്റെ ഭാഗമാകുവാൻ, ഈ ദിവസങ്ങളിൽ നാട്ടിൽ അവധിയിൽ            ഉള്ള എല്ലാവരേയും ക്ഷണിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും അച്ചന്റെ                  ഓഫീസുമായോ, MICA Team അംഗങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.

Announcements – 09/06/2023

അറിയിപ്പുകൾ

  1. അടുത്ത Pre-Baptism Seminar, June 14 ബുധനാഴ്ച, 7.15 pm മുതൽ 8:15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  2. നമ്മുടെ ഇടവകയുടെ തിരുനാളായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാളിന് ഒരുക്കമായുള്ള നൊവേന നടന്നുകൊണ്ടിരിക്കുന്നു. തിരുനാൾ, June 16 വെള്ളിയാഴ്ച രാവിലെ 8:45-നുള്ള കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. നിങ്ങളുടെ ഭവനങ്ങളിലുള്ള തിരുഹൃദയത്തിന്റെ രൂപങ്ങളും, ഫോട്ടോകളും ഈ കുർബ്ബാനയുടെ സമയത്ത് വെഞ്ചിരിക്കുവാനായി കൊണ്ടുവരാവുന്നതാണ്.നാളെ, June 10 ശനിയാഴ്ച വൈകുന്നേരം 6.30-നുള്ള Parish-ന്റെ കുർബ്ബാനയും നൊവേനയും നമ്മുടെ മലയാളിസമൂഹത്തിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. എല്ലാവരും നാളെത്തെ കുർബ്ബാനയിലും തുടർന്ന് നൊവേനയിലും പങ്കെടുക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. കുർബ്ബാനയുടെ തുടക്കത്തിൽ കാഴ്ചസമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കും. സാധിക്കുന്ന എല്ലാവരും കാഴ്ച സമർപ്പണത്തിനായി ഒരുങ്ങിവരണമെന്ന് അഭ്യർത്ഥിക്കുന്നു.

    തിരുനാൾ ദിനമായ ജൂൺ 16-ന്, നമ്മുടെ ഇടവകയിലെ വിവിധ കമ്മ്യൂണിറ്റികളുടെയും, മിനിസ്ട്രികളുടെയും നേതൃത്വത്തിൽ ഒരു Mini Family Day രാവിലെ 8.00 മുതൽ ഉച്ചകഴിഞ്ഞ് 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു.
    തിരുനാൾ ദിനമായ അടുത്ത വെള്ളിയാഴ്ച, മലയാളത്തിലുള്ള കുർബ്ബാന രാവിലെ 10.30-ന് ആയിരിക്കും എന്നറിയിക്കുന്നു. വൈകുന്നേരം 7.00-മണിക്കുള്ള മലയാളം കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല.
    മുൻപ് അറിയിച്ചിരുന്നതുപോലെ, തിരുഹൃദയത്തിന്റെ നൊവേന നടക്കുന്ന ദിവസങ്ങളിൽ വിവിധ സമൂഹങ്ങളുടെ ഇട ദിവസങ്ങളിലുള്ള Language കുർബ്ബാനകൾ ഉണ്ടായിരിക്കുന്നതല്ല.
    അതോടൊപ്പം, June 13, ചൊവ്വാഴ്ച വി.അന്തോണീസിന്റെ നോവേനയും, June 14 ബുധനാഴ്ച മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതല്ല. June 14 ബുധനാഴ്ച വൈകുന്നേരം 6.30-ക്കുള്ള ഒരു കുർബ്ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നറിയിക്കുന്നു. വിശദവിവരങ്ങൾ Parish Notice Board-ൽ ലഭ്യമാണ്.

  3. തിരുഹൃദയത്തിന്റെ തിരുനാളിനോടനുബദ്ധിച്ച് Flowers donate ചെയ്യാൻ താൽപര്യമുള്ളവർ നിങ്ങളുടെ സംഭാവന Sacred Heart Church-ന്റെ Main Entrance-ൽ വച്ചിരിക്കുന്ന Box-ൽ നിക്ഷേപിക്കാവുന്നതാണ്.
  4. June 16, വെള്ളിയാഴ്ച ലോകത്തിലുള്ള എല്ലാ വൈദികരുടെയും വിശുദ്ധീകരണത്തിനായി പ്രാർത്ഥിക്കുന്ന ദിവസമാണ്. എല്ലാ വൈദീകർക്കും വേണ്ടി, പ്രത്യേകിച്ച് നമ്മുടെ ഇടവകയിലെ എല്ലാ വൈദീകർക്കും വേണ്ടി പ്രാർത്ഥിക്കാം.
  5. June 17, ശനിയാഴ്ച, മാതാവിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ രാവിലെ 6:20-നുള്ള കുർബ്ബാനയോടു കൂടി ആഘോഷിക്കുന്നു.
  6. നമ്മുടെ ഇടവകയിലെ POSA (Poor of St. Antony) അവരുടെ മദ്ധ്യസ്ഥനായ വി. അന്തോണിസിന്റെ തിരുനാൾ ജൂൺ 20, ചൊവ്വാഴ്ച വൈകുന്നേരം 6:30-നുള്ള കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. അന്നേ ദിവസം താൽപര്യമുള്ള എല്ലാവർക്കും കുർബ്ബാനയുടെ തുടക്കത്തിൽ കാഴ്ച സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കും.
  7. നമ്മുടെ Parish-ലെ English Choir-ൽ ചേർന്ന് പ്രവർത്തിക്കുവാൻ താൽപര്യമുള്ള musicians പാരീഷ് ഓഫീസിൽ പേര് നൽകാവുന്നതാണ്.
  8. തിരുഹൃദയത്തിന്റെ തിരുനാളിന് ഒരുക്കമായുള്ള പാരീഷിന്റെ കുർബ്ബാനയും നൊവേനയും ഉള്ളതിനാൻ, ഈ മാസത്തെ നമ്മുടെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന മൂന്നാമത്തെ തിങ്കളാഴ്ചയായ ജൂൺ 19-ന് ആയിരിക്കും നടത്തപ്പെടുക.
  9. വി. തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന Bumper Dip-ന്റെ കൂപ്പണുകൾ എല്ലാ Family Cell-കളിലും, വിവിധ മിനിസ്ട്രികൾ വഴിയും, Religious counter-ലും, പുറത്തുള്ള Service Ministry help desk-ലും ലഭ്യമാണ്. 1st prize – 8 gram Gold coin ഉൾപ്പെടെ ആകർഷകമായ പത്ത് സമ്മാനങ്ങളുള്ള ഈ Bumper Dip-ന് എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.തിരുനാളിനും, നൊവേന ദിവസങ്ങളിലും നേർച്ചകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.
  10. നമ്മുടെ മലയാളം Altar Servers Ministry യിലേക്ക് പുതിയതായി ചേരുന്നതിന്, 2022-ലോ അതിനു മുൻപോ ആദ്യകുർബാന സ്വീകരിച്ച കുട്ടികൾക്ക് ഇനിയും അതിനുള്ള അവസരമുണ്ട്. Application Form നമ്മുടെ സമൂഹത്തിന്റെ വിവിധ WhatsApp ഗ്രൂപ്പിലൂടെയും Francis അച്ചന്റെ office-ൽ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ Francis അച്ചന്റെ office-ൽ June 20-ന് മുമ്പ് നൽകേണ്ടതാണ്.

മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ (MICA), വർഷം തോറും നടത്തി വന്നിരുന്ന ഗർഷോം സംഗമം, ഒരു ഇടവേളക്കു ശേഷം ഈ വർഷം മുതൽ വീണ്ടും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജൂലൈ 28, 29 തിയ്യതികളിൽ അങ്കമാലി സുബോധന പാസ്റ്റർ സെൻറ്ററിൽ അദ്യദിനവും, രണ്ടാം ദിനം കൊടൈക്കനാലിലേക്ക് ഉല്ലാസ യാത്രയും നടത്തപ്പെടുന്ന ഗർഷോം-2023ന്റെ ഭാഗമാകുവാൻ, ഈ ദിവസങ്ങളിൽ നാട്ടിൽ അവധിയിൽ ഉള്ള എല്ലാവരേയും ക്ഷണിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും ഫ്രാൻസിസ് അച്ചന്റെ ഓഫീസുമായോ, MICA Team അംഗങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.

Announcements – 02/06/2023

അറിയിപ്പുകൾ

  1. ഈശോയുടെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ ജൂൺ 9, 10, 11 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു.
  2. നമ്മുടെ ഇടവകയുടെ തിരുനാളായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ June 16 വെള്ളിയാഴ്ച രാവിലെ 8:45-നുള്ള കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. നിങ്ങളുടെ ഭവനങ്ങളിലുള്ള തിരുഹൃദയത്തിന്റെ രൂപങ്ങളും, ഫോട്ടോകളും ഈ കുർബ്ബാനയുടെ സമയത്ത് വെഞ്ചിരിക്കുവാനായി കൊണ്ടുവരാവുന്നതാണ്.
    തിരുനാളിന് ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് June 6 ചൊവ്വാഴ്ച 6.30-ന് നടത്തപ്പെടുന്നതാണ്. വിവിധ കമ്യൂണിറ്റികളുടെ നേതൃത്വത്തിൽ, തിരുനാളിന് ഒരുക്കമായുള്ള നൊവേന June 7 ബുധനാഴ്ച മുതൽ ആരംഭിക്കുന്നു. നമ്മുടെ മലയാളി സമൂഹത്തിന്റെ നൊവേന June 10 ശനിയാഴ്ചയാണ്. തിരുനാൾ ദിനമായ ജൂൺ 16-ന്, നമ്മുടെ ഇടവകയിലെ വിവിധ കമ്മ്യൂണിറ്റികളുടെയും, മിനിസ്ട്രികളുടെയും നേതൃത്വത്തിൽ ഒരു Mini Family Day രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു.
    അന്നേ ദിവസം, മലയാളത്തിലുള്ള കുർബ്ബാന രാവിലെ 10.30-ന് ആയിരിക്കും എന്നറിയിക്കുന്നു. വൈകുന്നേരം 7.00-മണിക്കുള്ള മലയാളം കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല. തിരുഹൃദയത്തിന്റെ നൊവേന നടക്കുന്ന ദിവസങ്ങളിൽ വിവിധ സമൂഹങ്ങളുടെ ഇടദിവസങ്ങളിലുള്ള Language കുർബ്ബാനകൾ ഉണ്ടായിരിക്കുന്നതല്ല.
    അതോടൊപ്പം, June 6 & 13, ചൊവ്വാഴ്ച ദിവസങ്ങളിൽ വി.അന്തോണീസിന്റെ നോവേനയും, June 7 & 14 ബുധനാഴ്ച ദിവസങ്ങളിൽ മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതല്ല. June 7 & 14 ബുധനാഴ്ച ദിവസങ്ങളിൽ വൈകുന്നേരം 6.30-ക്കുള്ള ഒരു കുർബ്ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നറിയിക്കുന്നു. വിശദവിവരങ്ങൾ Parish Notice Board-ൽ ലഭ്യമാണ്.
  3. അടുത്ത Pre-Baptism Seminar, June 14 ബുധനാഴ്ച, 7.15 pm മുതൽ 8:15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  4. നമ്മുടെ ഇടവകയിലെ POSA (Poor of St. Antony) മിനിസ്ട്രി അവരുടെ മദ്ധ്യസ്ഥനായ വി. അന്തോണിസിന്റെ തിരുനാൾ ജൂൺ 20, ചൊവ്വാഴ്ച വൈകുന്നേരം 6:30-നുള്ള കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. അന്നേ ദിവസം താൽപര്യമുള്ള എല്ലാവർക്കും കർബ്ബാനയുടെ തുടക്കത്തിൽ കാഴ്ച സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കും.
  5. June 9, അടുത്ത വെള്ളിയാഴ്ച നമ്മുടെ Parish-ലെ Catechism-ത്തിന്റെ അവസാന ദിവസമാണ്. അന്നേ ദിവസം, രാവിലെ 8:45-നുള്ള ഇംഗ്ലീഷ് കുർബ്ബാന Our Lady of Arabia Auditorium-ത്തിൽ വച്ചായിരിക്കും നടക്കുക എന്നറിയിക്കുന്നു.
  6. നമ്മുടെ ഇടവകയിൽ catechism പഠിക്കുന്ന കുട്ടികൾക്കായി, July 1st, 2nd & 3rd ദിവസങ്ങളിൽ നടക്കുന്ന One Direction എന്ന summer special പ്രോഗ്രാമിൽ എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. നിങ്ങളുടെ അവധിക്കാലം ഈ Conference-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു.
  7. നമ്മുടെ സമൂഹത്തിൻറെ മലയാളത്തിലുള്ള പെന്തക്കുസ്താ Night Vigil ജൂൺ 8, അടുത്ത വ്യാഴാഴ്ച വൈകുന്നേരം 7:30 മുതൽ രാത്രി 12.00 മണി വരെ നടത്തപ്പെടുന്നു. ഈ Night Vigil-ന്റെ വിജയത്തിനായി എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ഇതിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  8. തിരുഹൃദയത്തിന്റെ തിരുനാളിന് ഒരുക്കമായുള്ള പാരീഷിന്റെ കുർബ്ബാനയും നൊവേനയും ഉള്ളതിനാൻ, ഈ മാസത്തെ നമ്മുടെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന മൂന്നാമത്തെ തിങ്കളാഴ്ചയായ ജൂൺ 19-ന് ആയിരിക്കും നടത്തപ്പെടുക.
  9. Nurses Ministry-യുടെ ആദ്യശനിയാഴ്ചയിലുളള Adoration നാളെ ജൂൺ മൂന്നാം തിയതി രാവിലെ 7:30 മുതൽ 9.00 മണി വരെ Mother church-ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാ Nurses സഹോദരങ്ങളെയും ക്ഷണിക്കുന്നു.
  10. നമ്മുടെ സമൂഹത്തിലെ എല്ലാ Zonal Leaders, Intercession & Christeen Incharge, Family Cell Leaders, Asst. Leaders എന്നിവരുടെ ഒരു Prayer മീറ്റിംഗ് അടുത്ത വെള്ളിയാഴ്ച, June 9 രാവിലെ 11:30 മുതൽ Social Hall-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും പക്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
  11. നമ്മുടെ സമൂഹത്തിലെ സർവ്വീസ് മിനിസ്ട്രിയിൽ ചേർന്ന് പ്രവർത്തിക്കുവാൻ പുതിയ അംഗങ്ങളെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ അച്ചന്റെ ഓഫീസുമായോ, സർവ്വീസ് മിനിസ്ട്രി അംഗങ്ങളുമായി ബന്ധപ്പെടുക.

വി. തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന Bumper Dip-ന്റെ കൂപ്പണുകൾ എല്ലാ Family Cell-കളിലും, വിവിധ മിനിസ്ട്രികൾ വഴിയും, Religious counter-ലും, പുറത്തുള്ള Service Ministry help desk-ലും ലഭ്യമാണ്. 1st prize – 8 gram Gold coin ഉൾപ്പെടെ ആകർഷകമായ പത്ത് സമ്മാനങ്ങളുള്ള ഈ Bumper Dip-ന് എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

തിരുനാളിനും, നൊവേന ദിവസങ്ങളിലും നേർച്ചകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.