ANNOUNCEMENTS – 27-10-2017

  1. Malayalam Mass timings ;
    —————————
    01st Nov : ( Wednesday / All Saints Day ) : 8.00PM at Sacred Heart church
    02nd Nov : ( Thursday / All Souls Day ) : 5.30PM at Our Lady of Arabia Auditorium .
  2. നവംബർ മാസം 1 ന് All Saints Day ആയി ആചരിക്കുന്നു. അന്നേ ദിവസം വൈകിട്ട് 8 മണിക്ക് മലയാളം കുർബാന സേക്രഡ്‌ ഹാർട്ട് മെയിൻ ചർച്ചിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  3. നവംബർ മാസം 2 ന് All Souls Day ആയി ആചരിക്കുന്നു. നവംബർ മാസം 3 ന് വൈകിട്ട് 7 മണിക്ക് എല്ലാ മരിച്ച ആത്മാക്കൾക്കും വേണ്ടിയുള്ള വി.കുർബാന ഉണ്ടായിരിക്കുന്നതാണ്.
  4. നവംബർ മാസം 2 മുതൽ 9 വരെ shine for christ / മലയാളം ക്ലാസും ഉണ്ടായിരിക്കുന്നതല്ല
  5. നവംബർ മാസം 4 നു വൈകിട്ട് 7.30 നു St. Sebastian തിരുന്നാൾ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു മീറ്റിംഗ് ഉണ്ടായിരിക്കും. എല്ലാ core group, ministry leaders, zonal leaders, family cell leaders എന്നിവർ പങ്കെടുക്കേണ്ടതാണ്
  6. ഒക്ടോബർ ജപമാല മാസം കൂട്ടായ്മകളിൽ ഇല്ലാത്തവർക്ക് മാതാവിന്റെ രൂപം വീടുകളിൽ കൊണ്ടുവന്നു ജപമാല അർപ്പിക്കണമെന്നു ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ പേര് mobile/ Area ഇവ അച്ചന്റെ ഓഫീസിൽ തന്നാൽ സർവീസ് മിനിസ്ട്രി അംഗങ്ങൾ മാതാവിന്റെ രൂപവുമായി നിങ്ങളുടെ വീടുകളിൽ വരുന്നതാണ്.
  7. NIRAVU 2018 – ലേക്കുള്ള ലേഖനങ്ങൾ, കൃതികൾ, കുട്ടികളുടെ Paintings തുടങ്ങിയവ ക്ഷണിക്കുന്നു. 31st ഒക്ടോബറിനു മുൻപായി അച്ചന്റെ ഓഫീസിൽ എത്തിക്കുക.
  8. ഈ വർഷത്തെ വാർഷിക ധ്യാനം November 6th (തിങ്കൾ ) to November 9th (വ്യാഴം ) വരെ നടത്തപ്പെടുന്നു. Animators: Fr. Abraham & Brother Sabu. ഇതനുസരിച്ചു ഡ്യൂട്ടി മുൻകൂട്ടി ക്രമീകരിക്കാൻ താത്പര്യപ്പെടുന്നു. Time 06:00 PM to 10:00 PM.
  9. Malayalam Community Website കുറച്ചു മാറ്റങ്ങളോടെ കൂടുതൽ ഭംഗിയായി LIVE ആക്കിയിട്ടുണ്ട്. എല്ലാവരും WWW.BMCCWEB.COM സന്ദർശിക്കുക . (1) Announcements/Events (2) Ministry Details (3) BMCC Registration (4) Photos ഇവ ലഭ്യമാണ്.
  10. ബിബ്ലിയ 2017 – പ്രിലിമിനറി ടെസ്റ്റ് ഒക്ടോബർ 30 വ്യാഴാഴ്ച വൈകിട്ട് 4.30 മുതൽ 6.00 വരെ സോഷ്യൽ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. പഠിക്കേണ്ട വി.ഗ്രന്ഥ ഭാഗങ്ങൾ-നിയമാവർത്തനം
    -വി.മത്തായി എഴുതിയ സുവിശേഷം
    -എഫേസോസുകാർക്ക് എഴുതിയ ലേഖനം
    -ഫിലിപ്പിയർക്ക് എഴുതിയ ലേഖനം
    Last date of Registration:- 17th Nov 2017
  11. ബിബ്ലിയ 2017 – ഗ്രാൻഡ് ഫൈനൽ ഡിസംബർ 8 വെള്ളിയാഴ്ച്ച വൈകിട്ട് 4.30 മുതൽ 6.00 വരെ സോഷ്യൽ ഹാളിൽ വച്ച് നടത്തപ്പെടുന്നു
  12. ക്രിസ്റ്റീൻ ബിബ്ലിയ 2017 ഡിസംബർ മാസം 16 ന് നടത്തപ്പെടുന്നു.പഠിക്കേണ്ട വി.ഗ്രന്ഥ ഭാഗങ്ങൾ
    06-08 Years : St.Luke
    09-12 Years : Wisdom and Act
    13 – 18 Years : Chronicles and Numbers

ANNOUNCEMENTS – 27th, 28th AND 29th OCTOBER ...

  1. The First Friday Parish Holy Hour will be held on 3rd November at 3.45 pm in the Sacred Heart Church.
  2. The month of the Holy Rosary comes to a close on Tuesday, 31st October. On that day there will be a con-celebrated Mass at 6.00 pm followed by a Living Rosary Prayer in the Church compound. All parishioners are invited to attend.
  3. The Feast of All Saints will be celebrated on Wednesday, 1st November. The English mass will be at 5.30 am, 6.15 am. 5.30 pm and 7.00pm, all masses in the Sacred Heart Church. French mass 6.30 pm, mother church, Malayalam mass at 8.00pm Sacred Heart Church.
  4. All Souls Day is on Thursday, 2nd November. The English mass will be at 5.30 am 6.15 am, 7.00 am, 6.00 pm and 8.00 pm. All Masses will be held in the Sacred Heart Church.

    Pilipino mass at 7.00 pm in the Sacred Heart Church
    Konkani mass at 7.00 pm in Our Lady of Arabia Auditorium
    Tamil mass at 7.30 pm in the Mother church
    Arabic mass at 8.30 pm in the Mother church

    On All Souls Day, the Salmabad Cemetery will be blessed at 3.00 pm and the old     Manama Cemetery at 4.00 pm. A special collection will be made during all masses on this day for the maintenance of the cemeteries.

  5. We gain a plenary indulgence for the dead under the usual condition; that is by visiting the Church and with devotion, reciting the Our Father, the Creed and praying for the intentions of the Holy Father. Anyone who visits the cemetery from 1st to 8th November and prays for the souls in purgatory will also gain a plenary indulgence.
  6. Catechism Fun Day 2017 will be held on 17th November at the church grounds from 8.00am to 2.00 pm with games, food stalls and a variety of entertainment programmes. Various competitions will be held for children to bring out their talents on 9th and 10th November. The last date to submit the registration forms is 27th October. We are looking for supporters who are willing to support the catechism fun day. Those willing may  contact the Parish Priest or the persons whose names are displaced on the banner in the church compound
  7. We would like to thank each and every one for supporting the Dinner for a Noble Cause held on 19th October at Gulf Hotel. It was a great success and the participation was encouraging. We hope you will support the upcoming events which will be also for the poor and the needy families in Bahrain.
  8. Our Parish calendars for 2018 are now available in the Church compound. Please patronize.

    Fr. Freddy D’Souza, OFM Cap.
    PARISH PRIEST

ANNOUNCEMENTS – 20-10-2017

  1. ഒക്ടോബർ 23, 24, 25 ദിവസങ്ങളിൽ മലയാളം കുർബാന ഉണ്ടായിരിക്കുന്നതല്ല
  2. ഒക്ടോബർ ജപമാല മാസം കൂട്ടായ്മകളിൽ ഇല്ലാത്തവർക്ക് മാതാവിന്റെ രൂപം വീടുകളിൽ കൊണ്ടുവന്നു ജപമാല അർപ്പിക്കണമെന്നു ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ പേര് mobile/ Area ഇവ അച്ചന്റെ ഓഫീസിൽ തന്നാൽ സർവീസ് മിനിസ്ട്രി അംഗങ്ങൾ മാതാവിന്റെ രൂപവുമായി നിങ്ങളുടെ വീടുകളിൽ വരുന്നതാണ്.
  3. NIRAVU 2018 – ലേക്കുള്ള ലേഖനങ്ങൾ, കൃതികൾ, കുട്ടികളുടെ Paintings തുടങ്ങിയവ ക്ഷണിക്കുന്നു. 31st ഒക്ടോബറിനു മുൻപായി അച്ചന്റെ ഓഫീസിൽ എത്തിക്കുക.
  4. പുതിയതായി മലയാളം Altar Service-ൽ ചേരാൻ താല്പര്യം ഉള്ളവർ 27th ഒക്ടോബറിന് മുൻപായി പൂരിപ്പിച്ച Application form അച്ചന്റെ ഓഫീസിൽ എത്തിക്കാൻ താല്പര്യപ്പെടുന്നു. ആദ്യ കുർബാന കഴിഞ്ഞു ഒരു വർഷം കഴിഞ്ഞ കുട്ടികൾക്കാണ് Altar Service – ൽ ചേരാൻ യോഗ്യത.
  5. ഈ വർഷത്തെ വാർഷിക ധ്യാനം November 6th (തിങ്കൾ ) to November 9th (വ്യാഴം ) വരെ നടത്തപ്പെടുന്നു. Animators: Fr. Abraham & Brother Sabu. ഇതനുസരിച്ചു ഡ്യൂട്ടി മുൻകൂട്ടി ക്രമീകരിക്കാൻ താത്പര്യപ്പെടുന്നു. Time 06:00 PM to 10:00 PM.
  6. SHINE FOR CHRIST & Malayalam Class എല്ലാ വ്യാഴാഴ്ചകളിലും 6.45 ന് ആരംഭിക്കുന്നതാണ്.
  7. Malayalam Community Website കുറച്ചു മാറ്റങ്ങളോടെ കൂടുതൽ ഭംഗിയായി LIVE ആക്കിയിട്ടുണ്ട്. എല്ലാവരും WWW.BMCCWEB.COM സന്ദർശിക്കുക . (1) Announcements/Events (2) Ministry Details (3) BMCC Registration (4) Photos ഇവ ലഭ്യമാണ്.
  8. ജീസസ് യൂത്ത് പ്രയർ മീറ്റിംഗ് ഒക്ടോബർ 27 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ 6.00 വരെ സെന്റ്.ഡൊമിനിക് സാവിയോ യൂത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നു
  9. ബിബ്ലിയ 2017 – പ്രിലിമിനറി ടെസ്റ്റ് ഒക്ടോബർ 30 വ്യാഴാഴ്ച വൈകിട്ട് 4.30 മുതൽ 6.00 വരെ സോഷ്യൽ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ് പഠിക്കേണ്ട വി.ഗ്രന്ഥ ഭാഗങ്ങൾ

    -നിയമാവർത്തനം
    -വി.മത്തായി എഴുതിയ സുവിശേഷം
    -എഫേസോസുകാർക്ക് എഴുതിയ ലേഖനം
    -ഫിലിപ്പിയർക്ക് എഴുതിയ ലേഖനം
    Last date of Registration:- 17th Nov 2017

  10. ബിബ്ലിയ 2017 – ഗ്രാൻഡ് ഫൈനൽ ഡിസംബർ 8 വെള്ളിയാഴ്ച്ച വൈകിട്ട് 4.30 മുതൽ 6.00 വരെ സോഷ്യൽ ഹാളിൽ വച്ച് നടത്തപ്പെടുന്നു

ANNOUNCEMENTS – 20th, 21st AND 22nd OCTOBER ...

  1. We welcome Rev. Fr. Xavier Marian D’Souza, OFM Cap who has been appointed as the new Parish Priest of Sacred Heart Church. He will be installed on 17th November at the 5.00 pm mass by Bishop Camillo. We wish him all the best for his new assignment as Parish Priest.
  2. As we celebrate Mission Sunday this weekend, the collection made on these days will be sent to the Vatican for Mission works. Please enclose your generous contribution in the envelopes and drop them in the box kept at the entrance of the Sacred Heart Church and the Mother Church.
  3. Rev. Fr. Peter Eugenio will be celebrating his Ordination Day on Friday, 27th October. Let us pray for his intentions.
  4. The Annual Vicariate Priests Retreat will be held in Bahrain from Monday, 23rd November to Thursday, 26th November. Kindly keep all our Priests from the Vicariate in your prayers. The morning and evening weekday English masses will be held as usual.
  5. Catechism Fun Day will be held on 17th November at the church grounds from 8.00am to 2.00 pm with games, food stalls and a variety of entertainment programmes. Various competitions will be held for children to bring out their talents on 9th and 10th November.  Registration forms for the competitions can be collected from the Catechism Office on Friday from 8.00 am to 12 noon and after the evening masses on Fridays, Saturdays and Sundays.The last date to return the registration forms is 27th October.
  6. All are invited to attend the Family Day at Awali Church on Friday, 24th November from 10am to 10pm. For further details, please refer to the banner in the church compound.
  7. Music classes have now commenced at the music room.  You May contact Seby on Mobile No. 34360068 or 39869717.

    Fr. Freddy D’Souza, OFM Cap.
    PARISH PRIEST

ANNOUNCEMENTS – 13th, 14th AND 15TH OCTOBER ...

  1. Mission Sunday will be celebrated on Friday 20th, Saturday 21st and Sunday 22nd October. Our Holy Father encourages us to take an active part by praying for the missionaries and extending support through our contributions. The collection made on these days will be sent to the Vatican for Mission works. Envelopes will be distributed after each mass. Please enclose your generous contribution and drop them in the box kept at the entrance of the Sacred Heart Church and the Mother Church.
  2. Our Parish Priest, Rev. Fr. Freddy D’ Souza and Asst. Parish Priest, Rev. Fr. Wellington Munoz will be celebrating their birthdays on Thursday, 19th October. A Thanksgiving Mass will be offered at 6.00 pm on that day. Let us participate in the mass and pray for their intentions.
  3. We thank you for patronizing and supporting the“Dinner for a Noble Cause,” by purchasing your tickets. All ticket holders, kindly note that gates will open at 7.30 pm, show starts at 8.00 pm sharp and dinner will be served at 9. 30 pm. All are requested to kindly be on time.Those parishioners who wish to contribute towards this cause in either cash or kind are requested to contact Fr Gasper Fernandes, or approach any one of the DFNC members who are at the Help Desk. Your generous contribution will go towards the needy families especially towards sponsoring a child’s school fees and benefitting the needs of the poor of our various communities in the parish.
  4. Catechism fun day will be held on 17th November at the church grounds from 8.00am to 2.00 pm with games, food stalls and variety entertainment. Various competitions will be held for children to bring out their talents on 9th and 10th November.  Registration forms for the competitions can be collected from the catechism office on Friday from 8.00 am to 12 noon and after evening masses on Friday, Saturday and Sunday Last day to return the registration forms is 27th October 2017 .

    Fr. Freddy D’Souza, OFM Cap.
    PARISH PRIEST

ANNOUNCEMENTS – 06-10-2017

  1. ഒക്ടോബർ ജപമാല മാസം കൂട്ടായ്മകളിൽ ഇല്ലാത്തവർക്ക് മാതാവിന്റെ രൂപം വീടുകളിൽ കൊണ്ടുവന്നു ജപമാല അർപ്പിക്കണമെന്നു ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ പേര് mobile/ Area ഇവ അച്ചന്റെ ഓഫീസിൽ തന്നാൽ സർവീസ് മിനിസ്ട്രി അംഗങ്ങൾ മാതാവിന്റെ രൂപവുമായി നിങ്ങളുടെ വീടുകളിൽ വരുന്നതാണ്.
  2. Nurses Ministry GREAT CALL Oct 21st (ശനിയാഴ്ച ) 09.00 AM to 05.00 PM Social Hall -ൽ വച്ച് നടത്തപ്പെടുന്നു. Registration Fees BD 2. പുറത്തുള്ള Registration Counter – ൽ നിങ്ങൾക്ക് register ചെയ്യാവുന്നതാണ്. എല്ലാ Nurses സഹോദരങ്ങളെയും ഇതിൽ പങ്കെടുക്കുവാൻ സ്വാഗതം ചെയ്യുന്നു. Animators: Fr. Jilto George & Dr. John Das.
  3. NIRAVU 2018 – ലേക്കുള്ള ലേഖനങ്ങൾ, കൃതികൾ, കുട്ടികളുടെ Paintings തുടങ്ങിയവ ക്ഷണിക്കുന്നു. 31st ഒക്ടോബറിനു മുൻപായി അച്ചന്റെ ഓഫീസിൽ എത്തിക്കുക.
  4. പുതിയതായി മലയാളം Altar Service-ൽ ചേരാൻ താല്പര്യം ഉള്ളവർ 27th ഒക്ടോബറിന് മുൻപായി പൂരിപ്പിച്ച Application form അച്ചന്റെ ഓഫീസിൽ എത്തിക്കാൻ താല്പര്യപ്പെടുന്നു. ആദ്യ കുർബാന കഴിഞ്ഞു ഒരു വർഷം കഴിഞ്ഞ കുട്ടികൾക്കാണ് Altar Service – ൽ ചേരാൻ യോഗ്യത.
  5. ഈ വർഷത്തെ വാർഷിക ധ്യാനം November 6th (തിങ്കൾ ) to November 9th (വ്യാഴം ) വരെ നടത്തപ്പെടുന്നു. Animators: Fr. Abraham & Brother Sabu. ഇതനുസരിച്ചു ഡ്യൂട്ടി മുൻകൂട്ടി ക്രമീകരിക്കാൻ താത്പര്യപ്പെടുന്നു. Time 06:00 PM to 10:00 PM.
  6. SHINE FOR CHRIST & Malayalam Class എല്ലാ വ്യാഴാഴ്ചകളിലും 6.45 ന് ആരംഭിക്കുന്നതാണ്.
  7. Malayalam Community Website കുറച്ചു മാറ്റങ്ങളോടെ കൂടുതൽ ഭംഗിയായി LIVE ആക്കിയിട്ടുണ്ട്. എല്ലാവരും WWW.BMCCWEB.COM സന്ദർശിക്കുക . (1) Announcements/Events (2) Ministry Details (3) BMCC Registration (4) Photos ഇവ ലഭ്യമാണ്.
  8. അടുത്ത Birthday Wedding Anniversary Mass October 9th ഒക്ടോബർ (തിങ്കൾ ) നടത്തപ്പെടുന്നു. പേരുകൾ നൽകാനുള്ളവർ അച്ചന്റെ ഓഫീസിൽ നൽകാൻ താല്പര്യപ്പെടുന്നു.

ANNOUNCEMENTS – 6th, 7th AND 8TH OCTOBER 201...

  1. The Deepening of the Catholic Faith Session with the theme – “Rosary, a powerful weapon” will be held on Tuesday, 10th October at 7.00 pm in Our Lady of Arabia Auditorium. All parishioners are invited to attend this session.
  2. The next Baptism Preparation Course will be held on Wednesday, 11th October at 6.30pm in the St. Claire Audio Video Room. Please bring your bible with you. Children are not allowed.
  3. We thank you for patronizing and supporting the “Dinner for a Noble Cause,” by purchasing your tickets. Parishioners wishing to contribute towards this cause in either cash or kind or who can help to acquire corporate supporters for this event, can contact the Parish Priest or approach one of the DFNC members who are at the Help Desk or the Parish Office. The proceeds raised from this event will go towards the needy families of the various communities in the parish and to assist the families of the deceased.
  4. There will be a special Session on Thursday, 12th October at 7.00 pm in Our Lady of Arabia Auditorium. The theme of this service is ‘The Body of Christ & Healing.’ There will be the Exposition of The Blessed Sacrament, praise, sharing of the Word, followed by worship and healing session so that all may experience the work of God.
  5. The First Friday Parish Holy Hour will be held today at 3.45 pm at the Sacred Heart Church.

Fr. Freddy D’Souza, OFM Cap.
PARISH PRIEST

ANNOUNCEMENTS – 29-09-2017

  1. ഒക്ടോബർ ജപമാല മാസം കൂട്ടായ്മകളിൽ ഇല്ലാത്തവർക്ക് മാതാവിന്റെ രൂപം വീടുകളിൽ കൊണ്ടുവന്നു ജപമാല അർപ്പിക്കണമെന്നു ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ പേര് mobile/ Area ഇവ അച്ചന്റെ ഓഫീസിൽ തന്നാൽ സർവീസ് മിനിസ്ട്രി അംഗങ്ങൾ മാതാവിന്റെ രൂപവുമായി നിങ്ങളുടെ വീടുകളിൽ വരുന്നതാണ്.
  2. Nurses Ministry GREAT CALL Oct 21st (ശനിയാഴ്ച ) 09.00 AM to 05.00 PM Social Hall -ൽ വച്ച് നടത്തപ്പെടുന്നു. Registration Fees BD 2. പുറത്തുള്ള Registration Counter – ൽ നിങ്ങൾക്ക് register ചെയ്യാവുന്നതാണ്. എല്ലാ Nurses സഹോദരങ്ങളെയും ഇതിൽ പങ്കെടുക്കുവാൻ സ്വാഗതം ചെയ്യുന്നു. Animators: Fr. Jilto George & Dr. John Das.
  3. NIRAVU 2018 – ലേക്കുള്ള ലേഖനങ്ങൾ, കൃതികൾ, കുട്ടികളുടെ Paintings തുടങ്ങിയവ ക്ഷണിക്കുന്നു. 31st ഒക്ടോബറിനു മുൻപായി അച്ചന്റെ ഓഫീസിൽ എത്തിക്കുക.
  4. പുതിയതായി മലയാളം Altar Service-ൽ ചേരാൻ താല്പര്യം ഉള്ളവർ 27th ഒക്ടോബറിന് മുൻപായി പൂരിപ്പിച്ച Application form അച്ചന്റെ ഓഫീസിൽ എത്തിക്കാൻ താല്പര്യപ്പെടുന്നു. ആദ്യ കുർബാന കഴിഞ്ഞു ഒരു വർഷം കഴിഞ്ഞ കുട്ടികൾക്കാണ് Altar Service – ൽ ചേരാൻ യോഗ്യത.
  5. ഈ വർഷത്തെ വാർഷിക ധ്യാനം November 6th (തിങ്കൾ ) to November 9th (വ്യാഴം ) വരെ നടത്തപ്പെടുന്നു. Animators: Fr. Abraham & Brother Sabu. ഇതനുസരിച്ചു ഡ്യൂട്ടി മുൻകൂട്ടി ക്രമീകരിക്കാൻ താത്പര്യപ്പെടുന്നു. Time 06:00 PM to 10:00 PM.
  6. SHINE FOR CHRIST & Malayalam Class 5th October (വ്യാഴം) മുതൽ ആരംഭിക്കുന്നതാണ്.