ANNOUNCEMENTS – 01-12-2017

  1. 7th December വ്യാഴം  Fr. Amar ന്റെ ജന്മദിനം ആണ് അച്ചന്റെ എല്ലാ intentions നും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
  2. 8th December വെള്ളി അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ദിവസം ആണ്. അന്നേ ദിവസം തന്നെയാണ്  Fr. Freddy യുടെ യാത്രയയപ്പ്‌. Auditorium ൽ വച്ച് കുർബാനക്ക് ശേഷം 5 PM നു യാത്രയയപ്പു സമ്മേളനം നടത്തപ്പെടുന്നു. അതിനാൽ അടുത്ത വെള്ളിയാഴ്ച  8th Decemberലെ മലയാളം കുർബാന ഉച്ചതിരിഞ്ഞു 3.00 PM നു ആയിരിക്കും .
  3. BIBLIA 2017 ന്റെ പ്രാഥമിക പരീക്ഷ ഇന്നലെ നടന്നു finale അടുത്ത വെള്ളിയാഴ്ച 8th December 3.00 PM നു മലയാളം കുർബാനക്ക് ശേഷം നടത്തപ്പെടുന്നു. എല്ലാവരെയും Finala യിലേക്ക് സ്വാഗതം ചെയ്യുന്നു. മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുക. Preliminary round result to be announced.
  4. Essay writing contest fro Niravu – 2nd Dec 7.00PM നു നടത്തപ്പെടുന്നു.
    1. 9-12 Years: Short Story Writing (English) . topic on spot
    2. 13-18 Years: “Saying YES to God” . Responding to Gods Call
    3. 18 + Above: സുവിശേഷം കുടുംബത്തിൽ (മലയാളം)
  5. ക്രിസ്റ്റീൻ ബിബ്ലിയ 2017 ഡിസംബർ മാസം 23 ന് നടത്തപ്പെടുന്നു.പഠിക്കേണ്ട വി.ഗ്രന്ഥ ഭാഗങ്ങൾ
    06-08 Years : St.Luke
    09-12 Years : Wisdom and Act
    13 – 18 Years : Chronicles and Revelation
  6. Christmas Carol നായുള്ള കുടുംബകൂട്ടായ്മകളിലെ ഉണ്ണീശോയെ അടുത്ത വെള്ളിയാഴ്ച 8th December 3.00 PM വി.കുർബാന മദ്ധ്യേ വെഞ്ചരിക്കുന്നതായിരിക്കും.
  7. ഈ വർഷം 10th & 12th standard ൽ A+ ലഭിച്ച കുട്ടികൾ ഫോട്ടോയും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും അച്ചന്റെ ഓഫീസിൽ അടുത്ത വെള്ളിയാഴ്ച 8th ഡിസംബർനു മുൻപായി ഏൽപ്പിക്കുക. A+കിട്ടിയ കുട്ടികളുടെ photos നിറവ് മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതാണ്.
  8. NIRAVU-2018 ലേക്ക് wedding anniversary, special occasion, ചരമം ഫോട്ടോസ് കൊടുക്കാൻ താല്പര്യം ഉള്ളവർ അടുത്ത വെള്ളിയാഴ്ച ഡിസംബർ 8 നു മുൻപായി അച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.
  9. ഇന്ന് 1st ഡിസംബർ. ആഗമനകാലത്തിന്റെ ആദ്യ ദിവസം. 25 നോമ്പിന്റെ ആദ്യ ദിവസം. ഈ നോമ്പാചരണത്തിന്റെ ഭാഗമായി അടുത്ത തിങ്കളാഴ്ച 4th ഡിസംബർ മലയാളം കുർബാനക്ക് ശേഷം 7.30 PM to 8.30 PM വരെ ആരാധന ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അടുത്ത രണ്ട് ആഴ്ചകളിലെയും 4th, 5th, 6th + 11th, 12th, 13th തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ വി.കുർബാന BMCC ഫാമിലി cell ലുകളുടെ ഓരോ zone കളിലെ കുടുംബ കൂടായ്മയ്ക്കായിട്ടായിരിക്കും നടത്തപ്പെടുക
    4th Dec തിങ്കൾ – Calvary Zone(കുർബാനയും ആരാധനയും )
    5th Dec ചൊവ്വ – Jerusalem Zone
    6th Dec ബുധൻ – Sinai Zone
  10. വി.സെബസ്ത്യാനോസിന്റെ തിരുന്നാൾ ഡിസംബർ 28, 29 ദിവസങ്ങളിൽ Isa Town Sacred Heart School Groundil വച്ച് എല്ലാ വർഷത്തെയും പോലെ ആഘോഷിക്കുന്നു. അതിന്റെ ഭാഗമായ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിറവ് മാഗസിന്റെ എഡിറ്റിംഗ് പുരോഗമിക്കുന്നു. കൂടാതെ കുടുംബ കൂട്ടായ്മകളും വിവിധ മിനിസ്ട്രികളും ചേർന്ന് കമ്മിറ്റികൾ വിവിധ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. നല്ല ഒരു തിരുന്നാളിനായും നല്ല കാലാവസ്ഥയും രാഷ്ട്രീയ അന്തരീക്ഷത്തിനായും പ്രത്യേകം പ്രാർത്ഥിക്കുക. കൂടാതെ തിരുന്നാളിന്റെ ചിലവിലേക്കായി \നിങ്ങൾ എല്ലാ വർഷവും സഹായിക്കാറുള്ളതു പോലെ സംഭാവനകൾ പ്രതീക്ഷിക്കുന്നു.