ANNOUNCEMENTS – 10-11-2017

  1. നമ്മുടെ parish priest Fr. Freddy 12 വർഷത്തെ വികാരിയേറ്റ് ലെ സേവനത്തിനുശേഷം തിരിച്ചു അച്ചന്റെ പ്രൊവിൻസിലേക്ക് പോവുകയാണ്. അതിനാൽ Camillo പിതാവ് പുതിയ parish priest ആയി Fr. Xaviar Marian D’Souza യെ നിയമിച്ചിരുന്നു. പുതിയ parish priest ന്റെ installation 17th November (വെള്ളി) 5.00 PM വി.കുർബാന മദ്ധ്യേ നടത്തപ്പെടുന്നതാണ് .
  2. അടുത്ത marriage preparation course 24th November 7.30 AM to 5.00 PM വരെ St. Dominic Savio ഹാളിൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Baptism Certificate ആയി Parish ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യെണ്ടതാണ്.
  3. Catechism Fun Day 17th Nov(വെള്ളി) church compoundil വച്ച് 8.00AM to 2.00PM നടത്തപ്പെടുന്നു.  Games, Food stall& Variety of entertainment ഉണ്ടായിരിക്കുന്നതാണ്.
  4. Niravy 2018 ലേക്കുള്ള ലേഖനങ്ങളും കൃതികളും ഇനിയും ആരെങ്കിലും കൊടുക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടന്ന് അച്ചന്റെ ഓഫീസിൽ എത്തിക്കാൻ താൽപര്യപ്പെടുന്നു.
  5.  Hospital Ministry യുടെ ഈ മാസത്തെ മീറ്റിംഗ് അടുത്ത വെള്ളിയാഴ്ച 17 November ക്ലാസ് റൂമിൽ വച്ച് നടത്തപ്പെടുന്നു .
  6. ബിബ്ലിയ 2017 – പ്രിലിമിനറി ടെസ്റ്റ് ഒക്ടോബർ 30 വ്യാഴാഴ്ച വൈകിട്ട് 4.30 മുതൽ 6.00 വരെ സോഷ്യൽ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. പഠിക്കേണ്ട വി.ഗ്രന്ഥ ഭാഗങ്ങൾ-നിയമാവർത്തനം
    -വി.മത്തായി എഴുതിയ സുവിശേഷം
    -എഫേസോസുകാർക്ക് എഴുതിയ ലേഖനം
    -ഫിലിപ്പിയർക്ക് എഴുതിയ ലേഖനം
    Last date of Registration:- 17th Nov 2017
  7. ബിബ്ലിയ 2017 – ഗ്രാൻഡ് ഫൈനൽ ഡിസംബർ 8 വെള്ളിയാഴ്ച്ച വൈകിട്ട് 4.30 മുതൽ 6.00 വരെ സോഷ്യൽ ഹാളിൽ വച്ച് നടത്തപ്പെടുന്നു
  8. ക്രിസ്റ്റീൻ ബിബ്ലിയ 2017 ഡിസംബർ മാസം 16 ന് നടത്തപ്പെടുന്നു.പഠിക്കേണ്ട വി.ഗ്രന്ഥ ഭാഗങ്ങൾ
    06-08 Years : St.Luke
    09-12 Years : Wisdom and Act
    13 – 18 Years : Chronicles and Revelation
  9. Nurses Ministry യുടെഅടുത്ത മീറ്റിംഗ് അടുത്ത വെള്ളിയാഴ്ച 17 November 4.00PM to 6.00PM St. Francis Mini Hallൽ വച്ച് നടത്തപ്പെടുന്നു. എല്ലാ nurses സഹോദരങ്ങളും ഇതിൽ പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
  10. അടുത്ത Birthday&Wedding Anniversary Mass 20th November തിങ്കളാഴ്ച നടത്തപ്പെടുന്നു.പേര് നല്കാൻ ഉള്ളവർ അച്ഛന്റെ ഓഫീസിൽ നല്കാൻ അഭ്യർത്ഥിക്കുന്നു.
  11. Malayalam Community Website കുറച്ചു മാറ്റങ്ങളോടെ കൂടുതൽ ഭംഗിയായി LIVE ആക്കിയിട്ടുണ്ട്. എല്ലാവരും WWW.BMCCWEB.COM സന്ദർശിക്കുക . (1) Announcements/Events (2) Ministry Details (3) BMCC Registration (4) Photos ഇവ ലഭ്യമാണ്.