Announcements – 09/01/2026

അറിയിപ്പുകൾ

  1. യേശുവിന്റെ ജ്ഞാന സ്നാന തിരുനാൾ എന്ന്, നാളെ ശനി, നാളെകഴിജു,ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു.
  1. ജനുവരി 12 തിങ്കാളാഴ്ച നിക്കോൾസൺ അച്ചന്റെ ജൻമദിനം ആണ് . ജനുവരി 11, ഞായർറാഴിച്ച വൈകുന്നേരം 5:30-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  1. നമ്മുടെ Vicariate-ന്റെ മദ്ധ്യസ്ഥയായ Our Lady of Arabia-യുടെ തിരുനാൾ ജനുവരി 17, ശനിയാഴ്ച വൈകുന്നേരം 6:30 നുള്ള വിശുദ്ധ കുർബാനയോടുകൂടി ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന 8 ആം തിയതി ആരംഭിച്ചിരിക്കുന്നു. ആയതിനാൽ, ജനുവരി 13, ചൊവ്വാ, St. Antony’s നൊവേന ഉണ്ടായിരിക്കുന്നതല്ല. ജനുവരി 14 ബുധൻ, വൈകുന്നേരം 7 മണിക്കുള്ള വി.കുർബ്ബാനക്കുശേഷം മാതാവിന്റെ ഒരു നൊവേന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നൊവേനയുടെ വിശദ വിവരങ്ങൾ Parish നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
  1. നമ്മുടെ ഇടവകയിലെ എല്ലാ നഴ്സസുമാർക്കുമായി Greatest Call 2026 എന്ന ഒരു ഏകദിന പ്രോഗ്രാം ജനുവരി 10, ശനിയാഴ്ച Fr. Michael Payyappilly VC യുടെ നേതൃത്വത്തിൽ മനാമ തിരുഹൃദയ ദേവാലയത്തിലെ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസട്രേഷൻ ഫീ 2 BD ആണ്.
  1. അടുത്ത Pre-Baptism Seminar, ജനുവരി 14, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
  1. അടുത്ത Marriage Preparation Course, ജനുവരി 16, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ ജനുവരി 15-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  1. 2026 ഫെബ്രുവരി 5 & 6 തീയതികളിൽ “One Heart, One Love, One Family” എന്ന തീമിൽ Family Day-2026 സംഘടിപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.
  1. 2026ലെ Parish Calander, പാരിഷ് ഓഫീസിലും റിലീജിയസ് ഗിഫ്റ്റ് കോർണറിലും ലഭ്യമാണ്. വില 500 fils.
  1. 85th Anniversary Souvenir റുകൾ, റിലീജിയസ് ഗിഫ്റ്റ് കോർണറിൽ ലഭ്യമാണ്.
  1. നമ്മുടെ ജോൺസൺ ചേട്ടൻ, 13 വർഷത്തെ സമർപ്പിത ഇടവക സേവനത്തിന് ശേഷം, വിടപറയൂകയാണ്. അദ്ദേഹത്തിൻ്റെ വിലമതിക്കാനാവാത്ത കഠിനാധ്വാനവും സംഭാവനകളും നന്ദിയോടെ സമരിക്കുന്നു, ഒപ്പം വർഷങ്ങളോളം വിശ്വസ്തമായ സേവനത്തിന് നന്ദി പറയുകയും ചെയ്യുന്നു.
  1. കുർബാനക്ക് ശേഷം ജോൺസൺ ചേട്ടനു നമ്മുടെ ഒരു സ്നേഹോപകരം John Achan നല്കുന്നതാണ്.

Announcements – 04/01/2026

അറിയിപ്പുകൾ

  1. നമ്മുടെ Vicariate-ലെ, വൈദികരുടെ വാർഷിക ധ്യാനം, ജനുവരി 5, തിങ്കൾ മുതൽ ജനുവരി 8, വ്യാഴം വരെ ദിവസങ്ങളിൽ, Bahrain-ൽ വച്ച് നടത്തപ്പെടുന്നു. ഈ ധ്യാനത്തിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നതോടൊപ്പം, ഇതിൽ പങ്കെടുക്കുന്ന എല്ലാ വൈദികരെയും സമർപ്പിച്ചു പ്രാർത്ഥിക്കാം. ഈ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും English-ലുള്ള വി.കുർബ്ബാനകൾ പതിവുപോലെ ഉണ്ടായിരിക്കും. ജനുവരി 6 ചൊവ്വാഴ്ച, മലയാളത്തിലുള്ള വി. കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല.
  1. Fr Michael Payyappilly VC നയിക്കുന്ന, ഇംഗ്ലീഷിലുള്ള Marian Retreat, ഇന്നുമുതൽ January 7 വരെ വൈകുന്നേരം 7 മണി മുതൽ 10 മണി വരെ കത്തീഡ്രൽ ദേവാലയത്തിൽ നടത്തപ്പെടുന്നു. എല്ലാവരെയും, ഈ ധ്യാനത്തിലേക്കു സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
  1. യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ ജനുവരി 9,10,11, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു.
  1. Jubilee Year സമാപന ചടങ്ങുകൾ, കത്തീഡ്രൽ ദേവാലയത്തിൽ January 6, ചൊവ്വാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കുന്നു. അന്നേ ദിവസം, തിരുഹൃദയ ദേവാലയത്തിൽ, വൈകുന്നേരത്തെ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല. കത്തീഡ്രൽ ദേവാലയത്തിലേക്ക്, വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
  1. ജനുവരി മാസത്തിലെ, ആദ്യ വ്യാഴാഴ്ചയീലുള്ള, തിരുഹൃദയ വണക്കവിശുദ്ധ കുർബാന, ജനുവരി 8 ആം തിയതി ആയിരിക്കും എന്ന് ഓർമപ്പെടുത്തുന്നു.
  1. ജനുവരി 12 തിങ്കാളാഴ്ച നിക്കോൾസൺ അച്ചന്റെ ജൻമദിനം ആണ് . ജനുവരി 11, ഞായർറാഴിച്ച വൈകുന്നേരം 5:30-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  1. നമ്മുടെ Vicariate-ന്റെ മദ്ധ്യസ്ഥയായ Our Lady of Arabia-യുടെ തിരുനാൾ ജനുവരി 17, ശനിയാഴ്ച വൈകുന്നേരം 6:30 നുള്ള വിശുദ്ധ കുർബാനയോടുകൂടി ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന, January 8 വൈകുന്നേരത്തെ വി.കുർബ്ബാനയോടുകൂടി ആരംഭിക്കുന്നു. ആയതിനാൽ, ജനുവരി 13, ചൊവ്വാ, St. Antony’s നൊവേന ഉണ്ടായിരിക്കുന്നതല്ല. ജനുവരി 14 ബുധൻ, വൈകുന്നേരം 7 മണിക്കുള്ള വി.കുർബ്ബാനക്കുശേഷം മാതാവിന്റെ ഒരു നൊവേന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നൊവേനയുടെ വിശദ വിവരങ്ങൾ Parish നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
  1. 2026 ഫെബ്രുവരി 5 & 6 തീയതികളിൽ “One Heart, One Love, One Family” എന്ന തീമിൽ Family Day-2026 സംഘടിപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.
  1. നമ്മുടെ ഇടവകയിലെ എല്ലാ നഴ്സസുമാർക്കുമായി Greatest Call 2026 എന്ന ഒരു ഏകദിന പ്രോഗ്രാം ജനുവരി 10, ശനിയാഴ്ച Fr. Michael Payyappilly VC യുടെ നേതൃത്വത്തിൽ മനാമ തിരുഹൃദയ ദേവാലയത്തിലെ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസട്രേഷൻ ഫീ 2 BD ആണ്.
  1. അടുത്ത Pre-Baptism Seminar, ജനുവരി 14, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
  1. അടുത്ത Marriage Preparation Course, ജനുവരി 16, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ ജനുവരി 15-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  1. 2026ലെ Parish Calander, പാരിഷ് ഓഫീസിലും റിലീജിയസ് ഗിഫ്റ്റ് കോർണറിലും ലഭ്യമാണ്. വില 500 fils.
  1. 85th Anniversary Souvenir റുകൾ, റിലീജിയസ് ഗിഫ്റ്റ് കോർണറിൽ ലഭ്യമാണ്.

Announcements – 02/01/2026

അറിയിപ്പുകൾ

  1. നമ്മുടെ Vicariate-ലെ, വൈദികരുടെ വാർഷിക ധ്യാനം, ജനുവരി 5, തിങ്കൾ മുതൽ ജനുവരി 8, വ്യാഴം വരെ ദിവസങ്ങളിൽ, Bahrain-ൽ വച്ച് നടത്തപ്പെടുന്നു. ഈ ധ്യാനത്തിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നതോടൊപ്പം, ഇതിൽ പങ്കെടുക്കുന്ന എല്ലാ വൈദികരെയും സമർപ്പിച്ചു പ്രാർത്ഥിക്കാം. ഈ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും English-ലുള്ള വി.കുർബ്ബാനകൾ പതിവുപോലെ ഉണ്ടായിരിക്കും. ജനുവരി 6 ചൊവ്വാഴ്ച, മലയാളത്തിലുള്ള വി. കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല.
  1. യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ ജനുവരി 9,10,11, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു.
  1. Jubilee Year സമാപന ചടങ്ങുകൾ, കത്തീഡ്രൽ ദേവാലയത്തിൽ January 6, ചൊവ്വാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കുന്നു. അന്നേ ദിവസം, തിരുഹൃദയ ദേവാലയത്തിൽ, വൈകുന്നേരത്തെ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല. കത്തീഡ്രൽ ദേവാലയത്തിലേക്ക്, വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
  1. Fr Michael Payyappilly VC നയിക്കുന്ന, ഇംഗ്ലീഷിലുള്ള Marian Retreat, January 4 മുതൽ January 7 വരെ വൈകുന്നേരം 7 മണി മുതൽ 10 മണി വരെ കത്തീഡ്രൽ ദേവാലയത്തിൽ നടത്തപ്പെടുന്നു. എല്ലാവരെയും, ഈ ധ്യാനത്തിലേക്കു സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.