Announcements – 16/01/2026

അറിയിപ്പുകൾ

  1. നമ്മുടെ Vicariate-ന്റെ മദ്ധ്യസ്ഥയായ Our Lady of Arabia-യുടെ തിരുനാൾ നാളെ ജനുവരി 17 ശനിയാഴ്ച 6:30നുള്ള വിശുദ്ധ കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു.
  2. 2026 ഫെബ്രുവരി 5 & 6 തീയതികളിൽ “One Heart, One Love, One Family” എന്ന തീമിൽ Family Day-2026 സംഘടിപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു
  3. ഇംഗ്ലീഷ് കാറ്റികിസം മിനിസ്ട്രിയിൽ കാറ്റികിസ്റ്റായി സേവനം ചെയ്യാൻ താല്പ്യര്യമുള്ളവർ Parish Office ലുള്ള form പൂരിപ്പിച്ച് ജനുവരി 31ന് മുമ്പായി പാരിഷ് ഓഫീസിൽ നൽകണമെന്ന് ഓർമിപ്പിക്കുന്നു
  4. January മാസത്തിലെ, ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, January 31, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു.