Announcements – 28/12/2025

അറിയിപ്പുകൾ

  1. Extraordinary Ministers of Holy Communion ആയി സേവനം ചെയ്യുവാൻ താൽപര്യമുള്ളവർ, പാരിഷിന്റെ വെബ്സൈറ്റിൽ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച്, ഡിസംബർ 31ന് മുൻപായി സബ്മിറ്റ് ചെയ്യണം. അപേക്ഷകർ 35 നും 55 നും ഇടയ്ക്ക് പ്രായമുള്ളവരും, മറ്റ് ലിറ്റർജിക്കൽ മിനിസ്ട്രികളിൽ, അംഗമല്ലാത്തവരും ആയിരിക്കണം.
  2. 2026ലെ Parish Calander, പാരിഷ് ഓഫീസിലും റിലീജിയസ് ഗിഫ്റ്റ് കോർണറിലും ലഭ്യമാണ്. വില 500 fils.
  3. 85th Anniversary Souvenir റുകൾ, റിലീജിയസ് ഗിഫ്റ്റ് കോർണറിൽ ലഭ്യമാണ്.
  4. ഡിസംബർ 31 ബുധനാഴിച്ച, ജോൺ ബ്രിട്ടോ അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 15-മത് വാർഷികമാണ്. ഡിസംബർ 30 ത് , ചൊവ്വാഴ്ച വൈകുന്നേരം 6:30-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  5. ജനുവരി 2 വെള്ളിയാഴിച്ച, ഫ്രാൻസീസ് അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 19-മത് വാർഷികമാണ്. അന്നേ ദിവസം വൈകുന്നേരം00-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  6. ഡിസംബർ 31, ബുധനാഴ്ച, മലയാളത്തിലുള്ള Thanks Giving Mass OLAA ൽ വച്ച് വൈകിട്ട് 7.00 മണിക്കും നടത്തപ്പെടുന്നു

January 1, 2026, വ്യാഴാഴ്ച്ച, മലയാളത്തിലുള്ള New year കുർബ്ബാന രാവിലെ 5.30ന് Sacred Heart ദേവാലയത്തിലും, വൈകുംനേരം 7.00 മണിക് OLAA യിലും നടത്തപ്പെടുന്നു

  1. ഡിസംബർ 31, ബുധനാഴ്ച ഇംഗ്ലീഷിലുള്ള Thanks Giving Mass Sacred Heart ദേവാലയത്തിൽ വൈകിട്ട് 7.00 മണിക്കു Holly Hours കൂടി ആരംഭിച്ച്, 8.00 മണിക്ക് ആഘോഷമായ ദിവ്യബലിയായി നടത്തപ്പെടുന്നു.

January 1, 2026, വ്യാഴാഴ്ച്ച, ഇംഗ്ലീഷിലുള്ള New year കുർബ്ബാന രാവിലെ 7.00, 8.30, 10.00 വൈകുംനേരം 5.30, 7.00 എനീ സമയകളിൽ Sacred Heart ദേവാലയത്തിൽ നടത്തപ്പെടുന്നു

  1. ജനുവരി 1 ആം തിയതി ആദ്യ വ്യാഴാഴ്ച, New year ദിനം ആകയാൽ, മാസത്തിന്റെ ആദ്യ വ്യാഴാഴ്ചകളിലുള്ള തിരുഹൃദയ വണക്കവിശുദ്ധ കുർബാന, ജനുവരി 8 ആം തിയതിയെലേക്കു മാറ്റിയെരിക്കുന്നു.
  2. മാസാദ്യ വെള്ളിയാഴ്ചയായ ജനുവരി 2 ആം തിയതി ഉച്ചകഴിഞ്ഞ് 3.45 ന്, പാരിഷിന്റെ ഇംഗ്ലീഷിലുള്ള ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കുന്നതാണ്.
  3. Our Lady of Arabiya തിരുനാളിനു മുന്നോടിയായിട്ടുള്ള Marian Retreat, January 4, ഞായറാഴ്ച മുതൽ 7 ബുധനാഴ്ച വരെ വൈകുംനേരം 00 മണി മുതൽ 10.00 മണി വരെ Cathedral വച്ച് നടത്തപ്പെടുന്നു, UK യിൽ നിന്നുള്ള Rev Fr. മൈക്കിൾ പയ്യപള്ളി VC നയിക്കുന്ന, ഈ മരിയൻ ധ്യാനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന്, താത്പര്യപ്പെടുന്നു
  1. 2026 ഫെബ്രുവരി 5 & 6 തീയതികളിൽ, “One Heart, One Love, One Family” എന്ന തീമിൽ Family Day-2026 സംഘടിപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.

Announcements – 21/12/2025

അറിയിപ്പുകൾ

  1. Extraordinary Ministers of Holy Communion ആയി സേവനം ചെയ്യുവാൻ താൽപര്യമുള്ളവർ പാരിഷിന്റെ വെബ്സൈറ്റിൽ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഡിസംബർ 31ന് മുൻപായി സബ്മിറ്റ് ചെയ്യണം. അപേക്ഷകർ 35 നും 55 നും ഇടയ്ക്ക് പ്രായമുള്ളവരും മറ്റ് ലിറ്റർജിക്കൽ മിനിസ്ട്രികളിൽ അംഗമല്ലാത്തവരും ആയിരിക്കണം.
  2. 2026 ഫെബ്രുവരി 5 & 6 തീയതികളിൽ “One Heart, One Love, One Family” എന്ന തീമിൽ Family Day-2026 സംഘടിപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു
  3. Christmas ദിവസമായ Dec 25-ന് “Home away from Home” എന്ന ഒരു പ്രോഗ്രാം നമ്മുടെ Parish-ലെ Domestic വർക്കേഴ്സിനായി രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിലേക്കായി cash, cakes, snacks, gifts, telephone cards എന്നിങ്ങനെയുള്ള സംഭാവനകൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  4. ഡിസംബർ 24, ബുധനാഴ്ച, ഇംഗ്ലീഷിലുള്ള Christmas Night Service, Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് വൈകിട്ട് 7.30-ന് Carol ആലാപനത്തോടുകൂടി ആരംഭിച്ച്, 8.00 മണിക്ക് ആഘോഷമായ ദിവ്യബലിയും നടത്തപ്പെടുന്നു. Dec 25, വ്യാഴം, Sacred Heart Church-ൽ ഇംഗ്ലീഷ് കുർബ്ബാനകളുടെ സമയം രാവിലെ 7.00, 8.30, 10.00, വൈകുന്നേരം 5.30, 7 മണി എന്നിങ്ങനെയായിരിക്കും.
  5. ഡിസംബർ 24-ന് യാത്രാസൗകര്യം ആവശ്യമുള്ളവർക്കായി മനാമയിൽ നിന്നു ഈസാ ടൗണിലേക്കും തിരിച്ചും ബസ് സർവീസ് arrange ചെയ്തിട്ടുണ്ട്. ബസുകൾ Arts & Crafts Center-ന്റെ മുൻപിൽനിന്നും വൈകുന്നേരം 5.30, 6.00, 6.30 എന്നീ സമയങ്ങളിൽ പുറപ്പെടുന്നതായിരിക്കും.
  6. 2026ലെ Parish Calander പാരിഷ് ഓഫീസിലും റിലീജിയസ് ഗിഫ്റ്റ് കോർണറിലും ലഭ്യമാണ്. വില 500 fils.
  7. December മാസത്തിലെ, ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, December 27, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നവംബർ 26ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Announcements – 19/12/2025

  8. ഡിസംബർ മുപ്പത്തി ഒന്നു ബുധനാഴിച്ച ജോൺ ബ്രിട്ടോ അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ —മത് വാർഷികമാണ്. ഡിസംബർ മുപ്പതാംതീയതി ചൊവ്വാഴ്ച വൈകുന്നേരം 6:30-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  9. ജനുവരി രണ്ട് വെള്ളിയാഴിച്ച ഫ്രാൻസീസ് അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ —മത് വാർഷികമാണ്. അന്നേ ദിവസം വൈകുന്നേരം 00-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

Announcements – 12/12/2025

അറിയിപ്പുകൾ

  1. Extraordinary Ministers of Holy Communion ആയി സേവനം ചെയ്യുവാൻ താൽപര്യമുള്ളവർ പാരിഷിന്റെ വെബ്സൈറ്റിൽ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഡിസംബർ 31ന് മുൻപായി സബ്മിറ്റ് ചെയ്യണം. അപേക്ഷകർ 35 നും 55 നും ഇടയ്ക്ക് പ്രായമുള്ളവരും മറ്റ് ലിറ്റർജിക്കൽ മിനിസ്ട്രികളിൽ അംഗമല്ലാത്തവരും ആയിരിക്കണം.
  2. 2026 ഫെബ്രുവരി 5 & 6 തീയതികളിൽ “One Heart, One Love, One Family” എന്ന തീമിൽ Family Day-2026 സംഘടിപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു
  3. Christmas ദിവസമായ Dec 25-ന് “Home away from Home” എന്ന ഒരു പ്രോഗ്രാം നമ്മുടെ Parish-ലെ Domestic വർക്കേഴ്സിനായി രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിലേക്കായി cash, cakes, snacks, gifts, telephone cards എന്നിങ്ങനെയുള്ള സംഭാവനകൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  4. ഡിസംബർ 24, ബുധനാഴ്ച, ഇംഗ്ലീഷിലുള്ള Christmas Night Service, Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് വൈകിട്ട് 7.30-ന് Carol ആലാപനത്തോടുകൂടി ആരംഭിച്ച്, 8.00 മണിക്ക് ആഘോഷമായ ദിവ്യബലിയും നടത്തപ്പെടുന്നു. Dec 25, വ്യാഴം, Sacred Heart Church-ൽ ഇംഗ്ലീഷ് കുർബ്ബാനകളുടെ സമയം രാവിലെ 7.00, 8.30, 10.00, വൈകുന്നേരം 5.30, 7 മണി എന്നിങ്ങനെയായിരിക്കും.
  5. മലയാളത്തിലുള്ള Christmas തിരുക്കർമ്മങ്ങൾ തിരുഹൃദയ ദേവാലയത്തിൽ ഡിസംബർ 24, ബുധനാഴ്ച, രാത്രി 8 മണിക്ക് കരോൾ ആലാപനത്തോടുകൂടി ആരംഭിച്ച്, 8.30-ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നു. ഡിസംബർ 25, വ്യാഴം, രാത്രി 8.30-നും മലയാളം കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.
  6. ഡിസംബർ 24-ന് യാത്രാസൗകര്യം ആവശ്യമുള്ളവർക്കായി മനാമയിൽ നിന്നു ഈസാ ടൗണിലേക്കും തിരിച്ചും ബസ് സർവീസ് arrange ചെയ്തിട്ടുണ്ട്. ബസുകൾ Arts & Crafts Center-ന്റെ മുൻപിൽനിന്നും വൈകുന്നേരം 5.30, 6.00, 6.30 എന്നീ സമയങ്ങളിൽ പുറപ്പെടുന്നതായിരിക്കും.
  1. ഡിസംബർ മാസത്തിലെ, ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, ഡിസംബർ 27, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 26ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  1. 2026ലെ Parish Calander പാരിഷ് ഓഫീസിലും റിലീജിയസ് ഗിഫ്റ്റ് കോർണറിലും ലഭ്യമാണ്. വില 500 fils.
  2. ക്രിസ്തുമസ്സിന് ഒരുക്കമായുള്ള നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള കുമ്പസാരം ഡിസംബർ 22, 23 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.00 മുതൽ 12.00 വരെയും, വൈകുന്നേരം 5.00 മുതൽ 8.00 മണിവരെയും, ഡിസംബർ 24 ബുധനാഴ്ച രാവിലെ 9.00 മുതൽ 12.00 വരെയും തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
  • നമ്മുടെ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ Dec 26, വെള്ളിയാഴ്ച Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് നടത്തപ്പെടുന്നു. രാവിലെ എട്ടു മുപ്പതിന് കൊടിയേറ്റോടുകൂടി ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾ പത്തുമണിക്ക് ആഘോഷമായ വിശുദ്ധ കുർബ്ബാനയും തുടർന്ന് പ്രദിക്ഷണവും സ്നേഹവിരുന്നിനോടും കൂടി സമാപിക്കുന്നു. വിശദവിവരങ്ങൾ നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത നോട്ടീസിൽ ലഭ്യമാണ്. ഈ തിരുനാളിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
  • Amen 2025 – Preaching and Intercession മിനിസ്ട്രിയുടെ നേതൃത്വത്തിൽ Amen 2025 പ്രാർത്ഥനാ ശുശ്രുഷ ഡിസംബർ 17 ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ 1 മുതൽ 4 വരെയുള്ള ക്ലാസ് റൂമിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരേയും ഈ പ്രാർത്ഥനയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  • Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇനിയും രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്കായി ഡിസംബർ 16ന് രാവിലെ Spot Registration ഉണ്ടായിരിക്കുന്നതാണ്.
  • Biblia 2025 – BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2025’ ബൈബിൾ ക്വിസ് ഡിസംബർ 17 ബുധനാഴ്ച, ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. സാധിക്കുന്ന എല്ലാവരും ഈ മത്സരത്തിൽ പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു

Announcements – 05/12/2025

അറിയിപ്പുകൾ

  1. Extraordinary Ministers of Holy Communion ആയി സേവനം ചെയ്യുവാൻ താൽപര്യമുള്ളവർ പാരിഷിന്റെ വെബ്സൈറ്റിൽ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഡിസംബർ 31ന് മുൻപായി സബ്മിറ്റ് ചെയ്യണം. അപേക്ഷകർ 35 നും 55 നും ഇടയ്ക്ക് പ്രായമുള്ളവരും മറ്റ് ലിറ്റർജിക്കൽ മിനിസ്ട്രികളിൽ അംഗമല്ലാത്തവരും ആയിരിക്കണം.
  2. അടുത്ത Pre-Baptism Seminar, December 10, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
  3. Christmas ദിവസമായ Dec 25-ന് “Home away from Home” എന്ന ഒരു പ്രോഗ്രാം നമ്മുടെ Parish-ലെ Domestic വർക്കേഴ്സിനായി രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പാരിഷ് നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
  4. Our Lady of Arabia കത്തീഡ്രലിന്റെ പ്രതിഷ്ഠാ തിരുനാൾ കുർബ്ബാന December 10, ബുധനാഴ്ച വൈകുന്നേരം 7:00 മണിക്ക് Aldo Berardi പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ നടത്തപ്പെടുന്നു. എല്ലാവരെയും ഈ തിരുകർമ്മങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
  5. പാരിഷിന്റെ നേതൃത്വത്തിൽ തിരുഹൃദയ ദേവാലയത്തിലേയും, അവാലി കത്തീഡ്രൽ ദേവാലയത്തിലേയും ഇടവകാംഗങ്ങൾക്കായി Christmas Carol ഗാന മത്സരം, Dec 11, വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ Outdoor സ്റ്റേജിൽ നടത്തുന്നു.
  6. Catechism കുട്ടികളുടെ ക്രിസ്മസ് ആഘോഷം ഡിസംബർ 12, അടുത്ത വെള്ളിയാഴ്ച രാവിലെ 8 30 മുതൽ തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു. ആയതിനാൽ 8:45ന് ഉള്ള കുർബാന അവർ ലേഡി ഓഫ് അറേബ്യ ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടക്കുക.
  7. 2026ലെ Parish Calander പാരിഷ് ഓഫീസിലും റിലീജിയസ് ഗിഫ്റ്റ് കോർണറിലും ലഭ്യമാണ്. വില 500 fils.
  8. Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന Dec 6, ശനിയാഴ്ച രാവിലെ 7.30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു.
  9. നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary Mass, December 8, തിങ്കളാഴ്ച വൈകുന്നേരം 7.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  • BMCC യുടെ നേതൃത്വത്തിൽ ഡിസംബർ 9, അടുത്ത ചൊവ്വാഴ്ച വൈകുന്നേരം 7:00 മണിക്ക് Vicarial Shrine ൽ Thanks Giving വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം 7:30 ന് നടക്കാറുള്ള മലയാളം കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതല്ല. മലങ്കര സമൂഹത്തിന്റെ Thanks Giving വിശുദ്ധ കുർബാന ഡിസംബർ 10, ബുധനാഴ്ച വൈകുന്നേരം നടത്തപ്പെടുന്നു. ഈ തിരുക്കർമ്മങ്ങളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  • നമ്മുടെ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഈ വർഷം Dec 26, വെള്ളിയാഴ്ച Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് നടത്തപ്പെടുന്നു. വിശദവിവരങ്ങൾ നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത നോട്ടീസിൽ ലഭ്യമാണ്. ഈ തിരുനാളിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
  • Amen 2025 – Preaching and Intercession മിനിസ്ട്രിയുടെ നേതൃത്വത്തിൽ Amen 2025 പ്രാർത്ഥനാ ശുശ്രുഷ ഡിസംബർ 17 ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ 1 മുതൽ 4 വരെയുള്ള ക്ലാസ് റൂമിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരേയും ഈ പ്രാർത്ഥനയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  • Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
    1. Sub Juniors – (Age 5 – 8): John
    2. Juniors – (Age 9-12): Leviticus and St. Mark
    3. ⁠Seniors – (Age 13-18): Joshua and St. Mathew
  • Biblia 2025 – BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2025’ ബൈബിൾ ക്വിസ് ഡിസംബർ 17 ബുധനാഴ്ച, ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

ന്യായാധിപന്മാരുടെ പുസ്തകം (പഴയനിയമം)

വിശുദ്ധ മത്തായി എഴുതിയ സുവിശേഷം (പുതിയനിയമം)

വി.യോഹന്നാൻ എഴുതിയ 1,2,3 ലേഖനങ്ങൾ (പുതിയനിയമം).

ഇതിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ ലിങ്ക് നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകൾ വഴി ലഭ്യമാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 10ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.