Announcements – 11/09/2026
അറിയിപ്പുകൾ
- സെപ്റ്റംബർ 14 തിങ്കളാഴ്ച, Parish Administrator ആന്റണി അച്ചന്റെ Ordination Anniversary ആണ്. അന്ന് വൈകുന്നേരം30-ന് Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
- വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ (Feast of the Exaltation of the Holy Cross) സെപ്റ്റംബർ 14 തിങ്കളാഴ്ച ആഘോഷിക്കുന്നു.
- Tamil Community, വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ സെപ്റ്റംബർ 17, വ്യാഴാഴ്ച വൈകുന്നേരം 00 മണിക്കുള്ള തിരുനാൾ ദിവ്യബലിയോടുകൂടി ആഘോഷിക്കുന്നു. വൈകുന്നേരം 6.30-ന്റെ ഇംഗ്ലീഷ് ദിവ്യബലി Vicariate Shrine-ൽ പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്.
- Catechism കുട്ടികളുടെ Inaugural Mass. സെപ്റ്റംബർ 18, വെള്ളിയാഴ്ച രാവിലെ 45-ന് Sacred Heart Church-ൽ നടത്തപ്പെടുന്നു. തൻമൂലം 8.45നുള്ള ഇംഗ്ലീഷ് വി:കുർബ്ബാന Our Lady of Arabia ഓഡിറ്റോറിയത്തിൽ ആയിരിക്കും നടത്തപ്പെടുക.
- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആത്മീയയാത്രയെ ആസ്പദമാക്കിയ “San Francesco 800 – A Musical Journey of Faith” സെപ്റ്റംബർ 19-ന് വൈകുന്നേരം 30-ന് Awali Cathedral-ൽ നടത്തപ്പെടുന്നു. നമ്മുടെ ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന ഈ സംഗീത പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- പുതിയ അധ്യയന വർഷത്തിലെ മലയാളം Catechism ക്ലാസ്സുകൾ സെപ്റ്റംബർ 24, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്. മലയാളം Catechism ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷനും പാഠപുസ്തക വിതരണവും സെപ്റ്റംബർ 19, വൈകുന്നേരം 6:30 മുതൽ 8:00 മണി വരെ AV റൂമിൽ നടക്കുന്നതാണ്.
- നമ്മുടെ സമൂഹത്തിലെ ലീഡേഴ്സിനായുള്ള അടുത്ത quarterly മീറ്റിംഗ് Sep 25, വെള്ളിയാഴ്ച രാവിലെ 11:30-ന് St Francis Assisi Block, rooms 15&16-ൽ വെച്ച് നടത്തപ്പെടുന്നു. നേതൃ സ്ഥാനത്തുള്ള എല്ലാവരും നിർബന്ധമായും ഈ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് St Michael കുടുംബ കൂട്ടായ്മ.