Announcements – 24/07/2026

അറിയിപ്പുകൾ

  1. കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ യുവജന സംഗമമായാ ലോക യുവജന ദിനം (World Youth Day 2027) അടുത്ത വർഷം, 2027 ആഗസ്റ്റ് 3 മുതൽ 8 വരെ ദക്ഷിണ കൊറിയയിലെ സിയോൾ നഗരത്തിൽ നടത്തപ്പെടുന്നു. വിശ്വാസത്തിൽ വളരാനും, വിവിധ രാജ്യങ്ങളിലെ കത്തോലിക്കാ യുവജനങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും, പരിശുദ്ധ പാപ്പായോടൊപ്പം പ്രാർത്ഥിക്കാനും, ജീവിതത്തെ മാറ്റിമറിക്കുന്ന ആത്മീയ തീർത്ഥാടനത്തിൽ പങ്കുചേരാനും ഇത് ഒരു അപൂർവ അവസരമാണ്. ഇതിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള യുവജനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് വിശദവിവരങ്ങൾക്കുമായി ഫാ. ജോൺ ബ്രിട്ടോ അച്ചനെ ബന്ധപ്പെടുക.
  1. സ്നേഹമുള്ളവരെ, 2025 ഡിസംബർ 4-ന് ആരംഭിച്ച തിരുഹൃദയ ഭക്തിയുടെ ആദ്യ വ്യാഴാഴ്ച നൊവേന വരുന്ന ഓഗസ്റ്റ് 6-ന് ഒൻപത് തുടർച്ചയായ ആദ്യ വ്യാഴാഴ്ചകൾ പൂർത്തിയാക്കുകയാണ്. രജിസ്റ്റർ ചെയ്ത് ഒൻപത് വ്യാഴാഴ്ചകളും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക. സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് 6-ന് ബെനഡിക്ഷന് ശേഷം വിതരണം ചെയ്യുന്നതാണ്.
  1. മലയാള മണ്ണിന്റെ വിശുദ്ധയായ വി: അൽഫോൻസാമ്മയുടെ തിരുനാൾ, BMCC-യുടെ നേത്രത്വത്തിൽ, അടുത്ത വെള്ളിയാഴ്ച, ജൂലൈ 31-ന് വൈകുന്നേരം 7.00 മണിയ്ക്കുള്ള ദിവ്യബലിയിൽ ആഘോഷിക്കുന്നതാണ്. ഈ തിരുനാൾ ദിവ്യബലിയിൽ പങ്കുചേർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം തേടുവാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  1. ഈ മാസത്തിലെ അവസാന തിങ്കളാഴ്ചയായ July 27-ന്, വൈകുന്നേരം 7:30-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് പതിവുപോലെ മലയാളം വിശുദ്ധ കുർബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.
  1. മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ – MICA, വർഷം തോറും നടത്തിവരുന്ന ഗർഷോം സംഗമം, ഈ വർഷം ഓഗസ്റ്റ് 8, 9 (ശനി, ഞായർ) തീയതികളിൽ വയനാട് സുൽത്താൻ ബത്തേരിയിലുള്ള ‘പ്രതീക്ഷാ ഭവനിൽ’ വെച്ച് നടത്തപ്പെടുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും MICA Team അംഗങ്ങളുമായോ, അച്ചന്റെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
  1. CHOSEN – Donate Bible and become a part of CHOSEN
  1. Requesting volunteers to join Service Ministry

Announcements -17/07/2026

അറിയിപ്പുകൾ

  1. സ്നേഹമുള്ളവരെ, 2025 ഡിസംബർ 4-ന് ആരംഭിച്ച തിരുഹൃദയ ഭക്തിയുടെ ആദ്യ വ്യാഴാഴ്ച നൊവേന വരുന്ന ഓഗസ്റ്റ് 6-ന് ഒൻപത് തുടർച്ചയായ ആദ്യ വ്യാഴാഴ്ചകൾ പൂർത്തിയാക്കുകയാണ്. രജിസ്റ്റർ ചെയ്ത് ഒൻപത് വ്യാഴാഴ്ചകളും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പാരിഷ് പ്രീസ്റ്റിന്റെ ഓഫീസുമായി ബന്ധപ്പെടുക. സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് 6-ന് ബെനഡിക്ഷന് ശേഷം വിതരണം ചെയ്യുന്നതാണ്.
  1. ജീസസ് യൂത്തിന്റെ മലയാളത്തിലുള്ള പ്രാർത്ഥന കൂട്ടായ്മ അടുത്ത വെള്ളിയാഴ്‌ച, July 24, വൈകുന്നേരം 4:00 മുതൽ 6:00 വരെ St Francis Assisi Youth ഹാളിൽ വച്ച് നടത്തപ്പെടുന്നു.
  1. മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ – MICA, വർഷം തോറും നടത്തിവരുന്ന ഗർഷോം സംഗമം, ഈ വർഷം ഓഗസ്റ്റ് 8, 9 (ശനി, ഞായർ) തീയതികളിൽ വയനാട് സുൽത്താൻ ബത്തേരിയിലുള്ള ‘പ്രതീക്ഷാ ഭവനിൽ’ വെച്ച് നടത്തപ്പെടുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും MICA Team അംഗങ്ങളുമായോ, അച്ചന്റെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
  1. CHOSEN – Donate Bible and become a part of CHOSEN
  1. Requesting volunteers to join Service Ministry

Announcement – 10/07/2026

അറിയിപ്പുകൾ

  1. ഈ മാസത്തെ മൂന്നാമത്തെ ബുധനാഴ്ചയായ Jul 15-ന്, സെന്റ് ഫ്രാൻസിസ് അസീസി ജൂബിലി വർഷാഘോഷത്തോടനു-ബന്ധിച്ചുള്ള കുർബാന വൈകിട്ട് 00 മണിക്ക് വികാരിയൽ ശ്രൈനിൽ നടക്കും. അന്നേ ദിവസം നിത്യസഹായ മാതാവിന്റെ നോവേന വൈകിട്ട് 5.30-നുള്ള കുർബാനയ്ക്കുശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
  1. ജൂലൈ 12, ഞായർ, നമ്മുടെ ബിഷപ്പ് Aldo Berardi പിതാവിന്റെ 35-മത് Ordination Anniversary ആണ്. പിതാവിന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving Mass, അന്നേ ദിവസം വൈകിട്ട് 00 മണിക്ക് അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ കുർബ്ബാനയിൽ എല്ലാവർക്കും പങ്കെടുക്കുന്നതിനുള്ള സൗകര്യത്തിനായി അന്നേദിവസം തിരുഹൃദയ ദേവാലയത്തിൽ വൈകുന്നേരം 5.30-ന് ഒരു ഇംഗ്ലീഷ് കുർബ്ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. 7 മണിക്കുള്ള മലയാളം കുർബ്ബാനയും അന്ന് ഉണ്ടായിരിക്കുന്നതല്ല.

Arts & Craft Centre-ൽ നിന്ന് വൈകുന്നേരം 6.00-നും 6.15-നും കത്തീഡ്രലിലേക്ക് ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

  1. അടുത്ത Marriage Preparation Course, July 17, വെള്ളിയാഴ്ച രാവിലെ45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. സ്നേഹമുള്ളവരെ, 2025 ഡിസംബർ 4-ന് ആരംഭിച്ച തിരുഹൃദയ ഭക്തിയുടെ ആദ്യ വ്യാഴാഴ്ച നൊവേന വരുന്ന ഓഗസ്റ്റ് 6-ന് ഒൻപത് തുടർച്ചയായ ആദ്യ വ്യാഴാഴ്ചകൾ പൂർത്തിയാക്കുകയാണ്. രജിസ്റ്റർ ചെയ്ത് ഒൻപത് വ്യാഴാഴ്ചകളും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പാരിഷ് പ്രീസ്റ്റിന്റെ ഓഫീസുമായി ബന്ധപ്പെടുക. സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് 6-ന് ബെനഡിക്ഷന് ശേഷം വിതരണം ചെയ്യുന്നതാണ് .
  1. നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന, July 13, തിങ്കൾ, വൈകുന്നേരം30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  1. മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ – MICA, വർഷം തോറും നടത്തിവരുന്ന ഗർഷോം സംഗമം, ഈ വർഷം ഓഗസ്റ്റ് 8, 9 (ശനി, ഞായർ) തീയതികളിൽ വയനാട് സുൽത്താൻ ബത്തേരിയിലുള്ള ‘പ്രതീക്ഷാ ഭവനിൽ’ വെച്ച് നടത്തപ്പെടുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും MICA Team അംഗങ്ങളുമായോ, അച്ചന്റെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.

Announcements – 06/07/2026

അറിയിപ്പുകൾ

  1. അടുത്ത Pre-Baptism Seminar, July 8, ബുധനാഴ്ച വൈകുന്നേരം15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. July 9, Nicolson അച്ചന്റെ Ordination Anniversary ആണ്. അന്ന് വൈകുന്നേരം30-ന് Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  1. ജൂലൈ 12, ഞായർ, നമ്മുടെ ബിഷപ്പ് Aldo Berardi പിതാവിന്റെ 35-മത് Ordination Anniversary ആണ്. പിതാവിന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving Mass, അന്നേ ദിവസം വൈകിട്ട് 00 മണിക്ക് അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. പിതാവിന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
  1. അടുത്ത Marriage Preparation Course, July 17, വെള്ളിയാഴ്ച രാവിലെ45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു
  1. Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന July 4, ശനിയാഴ്ച രാവിലെ 30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു.
  1. മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ – MICA, വർഷം തോറും നടത്തിവരുന്ന ഗർഷോം സംഗമം, ഈ വർഷം ഓഗസ്റ്റ് 8, 9 (ശനി, ഞായർ) തീയതികളിൽ വയനാട് സുൽത്താൻ ബത്തേരിയിലുള്ള ‘പ്രതീക്ഷാ ഭവനിൽ’ വെച്ച് നടത്തുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. അദ്യദിവസത്തെ രജിസ്ട്രേഷനും പരിപാടികൾക്കും ശേഷം രണ്ടാം ദിവസം വയനാടിന്റെ പ്രകൃതി ഭംഗി നുകർന്നു കൊണ്ടുള്ള ഒരു ഉല്ലാസയാത്രയും ക്രമീകരിച്ചിരിക്കുന്നു. ഗർഷോം 2026-ന്റെ ഭാഗമാകുവാൻ, ഈ ദിവസങ്ങളിൽ നാട്ടിൽ അവധിക്ക് പോകുന്ന എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും MICA Team അംഗങ്ങളുമായോ, അച്ചന്റെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.