അറിയിപ്പുകൾ
- സ്നേഹമുള്ളവരെ, 2025 ഡിസംബർ 4-ന് ആരംഭിച്ച തിരുഹൃദയ ഭക്തിയുടെ ആദ്യ വ്യാഴാഴ്ച നൊവേന വരുന്ന ഓഗസ്റ്റ് 6-ന് ഒൻപത് തുടർച്ചയായ ആദ്യ വ്യാഴാഴ്ചകൾ പൂർത്തിയാക്കുകയാണ്. രജിസ്റ്റർ ചെയ്ത് ഒൻപത് വ്യാഴാഴ്ചകളും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പാരിഷ് പ്രീസ്റ്റിന്റെ ഓഫീസുമായി ബന്ധപ്പെടുക. സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് 6-ന് ബെനഡിക്ഷന് ശേഷം വിതരണം ചെയ്യുന്നതാണ്.
- ജീസസ് യൂത്തിന്റെ മലയാളത്തിലുള്ള പ്രാർത്ഥന കൂട്ടായ്മ അടുത്ത വെള്ളിയാഴ്ച, July 24, വൈകുന്നേരം 4:00 മുതൽ 6:00 വരെ St Francis Assisi Youth ഹാളിൽ വച്ച് നടത്തപ്പെടുന്നു.
- മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ – MICA, വർഷം തോറും നടത്തിവരുന്ന ഗർഷോം സംഗമം, ഈ വർഷം ഓഗസ്റ്റ് 8, 9 (ശനി, ഞായർ) തീയതികളിൽ വയനാട് സുൽത്താൻ ബത്തേരിയിലുള്ള ‘പ്രതീക്ഷാ ഭവനിൽ’ വെച്ച് നടത്തപ്പെടുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും MICA Team അംഗങ്ങളുമായോ, അച്ചന്റെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
- CHOSEN – Donate Bible and become a part of CHOSEN
- Requesting volunteers to join Service Ministry