BMCC Announcement

ANNOUNCEMENTS -10/02/2023

 

അറിയിപ്പുകൾ

  1. നമ്മുടെ Family Day 2023, കഴിഞ്ഞ വെള്ളിയാഴ്ച വളരെ മനോഹരമായിട്ട് നടന്നു. അനുകൂലമായ കാലാവസ്ഥ നൽകി അനുഗ്രഹിച്ച ദൈവത്തിനു നന്ദിപറയുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകമായി Core Group, Ministry Leaders, Family Ministry, Family Cell Zonal Leaders, Family Cell Leaders, Family Cell Members, Jesus Youth മറ്റ് പല വിധത്തിൽ സഹായിച്ച എല്ലാ കുടുംബങ്ങൾക്കും വ്യക്തികൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
  2. February 11, നാളെ ശനിയാഴ്ച ലൂർദ് മാതാവിന്റെ തിരുനാളും ആഗോള രോഗി ദിനവുമാണ്. എല്ലാ രോഗികൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതോടൊപ്പം രോഗികളെ ശുശ്രൂഷിക്കുന്നവർക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം.
  3. വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള Ash Monday, Ash Wednesday, Feb 20, 22 തീയതികളിൽ ആണ്. കുർബ്ബാനയുടെ സമയക്രമങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. വിഭൂതിയ്ക്കുള്ള ചാരം തയ്യാറാക്കുന്നതിന് നിങ്ങളുടെ കൈവശമുള്ള കഴിഞ്ഞ വർഷത്തെ കുരുത്തോലകൾ February 18-നു മുൻപായി Main Church-നു മുൻപിൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  4. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന Feb 13, തിങ്കളാഴ്ച വൈകുന്നേരം30 ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  5. ഇന്ന് കുർബ്ബാനയ്ക്ക് കാഴ്ച സമർപ്പണം നടത്തിയത് Bab-al-Bahrain-നിലുള്ള Lourd Matha കുടുംബകൂട്ടായ്മയാണ്. അവരുടെ കൂട്ടായ്മയുടെ മദ്ധ്യസ്ഥയായ ലൂർദ് മാതാവിന്റെ തിരുനാൾ ആംശസകൾ നേരുന്നു.

ANNOUNCEMENTS-5/2/2023

അറിയിപ്പുകൾ

  1. നമ്മുടെ Parish Priest, Xavier അച്ചൻ February 8 മുതൽ 28 വരെ അവധിയിലായിരിക്കും.
  1. അടുത്ത വെള്ളിയാഴ്ച January 10, മാസാദ്യ വെള്ളിയാഴ്ചകളിൽ നടത്താറുള്ള Parish-ന്റെ Holy Hour ഉച്ചകഴിഞ്ഞ് 3.45ന് Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  2. അടുത്ത Pre-Baptism Seminar, Feb 8 ബുധനാഴ്ച, 7.15 pm മുതൽ 8.15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  3. വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള Ash Monday, Ash Wednesday, Feb 20, 22 തീയതികളിൽ ആണ്. കുർബ്ബാനയുടെ സമയക്രമങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. നിങ്ങളുടെ കൈവശമുള്ള പഴയ കുരുത്തോലകൾ February 18-നു മുൻപായി പള്ളിയിൽ എത്തിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു.
  4. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന Feb 13, തിങ്കളാഴ്ച വൈകുന്നേരം 7.30 ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിലോ, Jesus Youth Help Deskലോ നൽകാവുന്നതാണ്.
  5. നമ്മുടെ Family Day 2023, Feb 3, കഴിഞ്ഞ വെള്ളിയാഴ്ച വളരെ മനോഹരമായിട്ട് നടന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകമായി Core Group, Family Ministry, Family Cell Zonal Leaders, Family Cell Leaders, Family Cell Members, Jesus Youth മറ്റ് പല വിധത്തിൽ സഹായിച്ച എല്ലാ കുടുംബങ്ങൾക്കും വ്യക്തികൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ANNOUNCEMENTS – 02-09-2018

  1. നിറവ് 2019 ലേക്കുള്ള കവിതകളും ലേഖനങ്ങളും കൃതികളും ക്ഷണിക്കുന്നു. അച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.
  2. Catechism Fun day 2018 – 9th Nov, വെള്ളിയാഴ്ച ആഘോഷിക്കുന്നു. Games & Food Stall ഉണ്ടായിരിക്കുന്നതാണ്. Catechism കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ നവംബർ 16 നു നടത്തപ്പെടുന്നു.
  3. Awali family Day, നവംബർ 16 നു അവാലിയിൽ വച്ച് നടത്തപ്പെടുന്നു. സാധിക്കുന്ന എല്ലാവരും സംബന്ധിക്കണമെന്ന് അറിയിക്കുന്നു.
  4. മലയാളം കമ്മ്യൂണിറ്റിയുടെ വാർഷീക ധ്യാനം നവംബർ 19 മുതൽ 22 വരെ നടത്തപ്പെടുന്നു. നേതൃത്വം നൽകുന്നത് ഫാ. ജേക്കബ് മഞ്ഞളി
  5. “The Greatest Call”, നേഴ്സസ് മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള “National Nurses Conference” നവംബർ 17 നു രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ നടത്തപ്പെടുന്നു. പാരിഷിലെ എല്ലാ കമ്മ്യൂണിറ്റിയിലെയും നേഴ്സസ് സഹോദരങ്ങളെ ഉൾപ്പെടുത്തി ഇംഗ്ലീഷിൽ ആയിരിക്കും conference നടത്തപ്പെടുക. റെജിസ്ട്രേഷൻ ഫീസ് 2 BD.
  6. ബിബ്ലിയ 2018 – ബൈബിൾ ക്വിസ് നവംബർ 20 നു വൈകിട്ടു 4.30 നു സോഷ്യൽ ഹാളിൽ വച്ച് പ്രാഥമിക പരീക്ഷ നടത്തപ്പെടുന്നു. No Age Limit.

    പഠിക്കേണ്ട ഭാഗങ്ങൾ
    1, 2 ദിനവൃത്താന്തം (പഴയനിയമം)
    വി. മാർക്കോസിന്റെ സുവിശേഷം
    1, 2 തെസ്സലോനിക്ക (പുതിയനിയമ ലേഖനങ്ങൾ )

  7. ക്രിസ്റ്റീൻ ബിബ്ലിയ-2018 – കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് മത്സരം ഡിസംബർ 16 നു നടത്തപ്പെടുന്നു.

    പഠിക്കേണ്ട ഭാഗങ്ങൾ
    6 വയസു മുതൽ 8 വയസു വരെ: രൂത്ത്, യോനാ
    9 വയസു മുതൽ 12 വയസു വരെ: ഉല്പത്തി
    13 വയസു മുതൽ 18 വയസു വരെ: 1 രാജാക്കന്മാർ, യോഹന്നാൻ

ANNOUNCEMENTS –07-09-2018

  1. അടുത്ത വെള്ളിയാഴ്ച (14th Sept) വി.കുരിശിൻറെ തിരുന്നാൾ ആയിരിക്കും. (Feast of Exaltation of the Cross) . രാവിലെ 8.45 നുള്ള ഇംഗ്ലീഷ് കുർബാന Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
  2. അടുത്ത baptism preperation course, 12th Sept 6.30PM St. Clairs ഓഡിയോ വീഡിയോ റൂമിൽ വച്ച് നടത്തപ്പെടുന്നു.
    പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Bible കൊണ്ടുവരണം. കുട്ടികളെ കൊണ്ടുവരേണ്ടതില്ല.
  3. Catechism Classes for Std. 4 to 12 begin on 14th September 2018
    • Std 4 & 5 – Class from 7.30am to 8.40am followed by Youth Mass in Sacred Heart Church.
    • Std 6 to 12 – Mass at 8:45am followed by class till 11:20am (only on 14th September 2018)


    Catechism Classes for Std. 1 to 3 begin on 21st September 2018

    • Std 1 & 2 – Liturgy of the Word (CLOTW) in Padre Pio Hall at 8:45am followed by Class until 11:15am
    • Std 3 – Children Mass at 8:45am in Our Lady of Arabia Auditorium followed by Class till 11:15am
    • Std 6 to 12 will have classes at 8:45am followed by Youth Mass in Sacred Heart Church at 10:30am

  4. 4th ISAO കോൺഫറൻസ് അബുദാബിയിലുള്ള Ras Al Khaima യിൽ വച്ച് Nov 30 മുതൽ Dec 2 വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Sep 17 നു മുൻപായി അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ് . അപേക്ഷാ ഫോം പാരിഷ് ഓഫീസിൽ നിന്നും religiouse counteril നിന്നും ലഭ്യമാണ്.
  5. നിറവ് 2019 ലേക്കുള്ള കവിതകളും ലേഖനങ്ങളും കൃതികളും ക്ഷണിക്കുന്നു. അച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.
  6. Sept-മാസത്തെ Birthday & Wedding Anniversary കുർബാന 17th Sept (തിങ്കൾ) 7.00 AM നു നടത്തപ്പെടുന്നു.പേരുകൾ അച്ചന്റെ ഓഫീസിൽ ഏൽപ്പിക്കാവുന്നതാണ്.
  7.  അടുത്ത വ്യാഴം(13th Sept) Tamil Community വേളാങ്കണ്ണി മാതാവിൻറെ തിരുന്നാൾ ആഘോഷിക്കുന്നതുകൊണ്ട് മലയാളത്തിൽ ഉള്ള മധ്യസ്ഥ പ്രാർത്ഥനയും ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതല്ല.

ANNOUNCEMENTS –16-03-2018

  1. Parish നോമ്പുകാല ധ്യാനങ്ങൾ
    1. English Retreat – 19 March – 22 March
    2. Malayalam Retreat – 24 March – 27 March. Both retreats leads by Rev. Fr. Joseph Edattu (Divine Potta Team member, UK)
  2. English ധ്യാനം നടക്കുന്നതിനാൽ March 19, 20, 21 ദിവസങ്ങളിൽ മലയാളം കുർബാന Our Lady of Arabia Auditoriam ത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
  3. നോമ്പുകാല കുമ്പസാരംഎല്ലാ ദിവസവും രാവിലെ 9 AM മുതൽ 12 PM വരെ .
    വൈകിട്ട് 5 PM മുതൽ 9 PM വരെ.
    വെള്ളിയാഴ്ച വൈകിട്ട് മാത്രമേ കുമ്പസാരം ഉണ്ടാവുകയുള്ളു.
    വ്യാഴാഴ്ച അവാലിയിൽ ശുശ്രൂഷ ഉള്ളതുകൊണ്ട് വൈകിട്ട് കുമ്പസാരം ഉണ്ടാവുകയില്ല.
  4.  BMCC യുടെ നേതൃത്വത്തിലുള്ള വിശുദ്ധ നാട് സന്ദർശനം ജൂലൈ 5 ന് ആയിരിക്കും.10 ദിവസത്തെ trip ആണ്. Jordan, Palestine, Israel & Egypt ആയിരിക്കും സന്ദർശിക്കുക .
  5. ദുഃഖ വെള്ളിയച്ചയിലെ നേർച്ചക്കായി അരിയും പയറും sponsor ചെയ്യാൻ ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.
  6. Christeen Retreat 2018 – 30 June –  July, By LOGOS Retreat Center, Bangalore.
  7. CBSE exam കഴിഞ്ഞിരിക്കുന്ന 4th ക്ലാസ് മുതലുള്ള കുട്ടികളുടെ text book നിങ്ങൾക്കാവശ്യമില്ലെങ്കിൽ നാളെ മുതൽ kindergarten ന്റെ മുൻപിൽ വയ്ക്കുന്ന ബോക്സിൽ നിക്ഷേപിക്കേണ്ടതാണ്. text book വാങ്ങിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ഇതു വലിയ സഹായകമായിരിക്കും.

ANNOUNCEMENTS – 02-03-2018

  1. അടുത്ത Baptism Preparation Course 14th March വൈകിട്ട് 6.30 നു St. Claire Audio Video Room ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുന്നവർ ബൈബിൾ കൊണ്ടുവരണം. കുട്ടികളെ കൊണ്ടുവരുവാൻ പാടുള്ളതല്ല.
  2. അടുത്ത Marriage Preparation Course 16th March വെള്ളിയാഴ്ച St. Dominic Savio Hall ൽ വച്ച് രാവിലെ 7.30 മുതൽ 5.00 PM വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 14 നു മുൻപായി baptism certificate മായി അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു പാരിഷ് ഓഫീസിൽ ഏല്പിക്കേണ്ടതാണ്. കോഴ്സ് ഫീ – BD 5/-
  3. സ്ഥൈര്യലേപനം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്കായി മാർച്ച് 16 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ വൈകിട്ട് 4 വരെ St. Claire Audio Video Room ൽ വച്ച് ഒരു കോഴ്സ് നടത്തപ്പെടുന്നു. ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ baptism certificate & holy communion certificate കൊണ്ടു വരേണ്ടതാണ്. course fee is BD. 7/-
  4. Parish നോമ്പുകാല ധ്യാനങ്ങൾ
    1. English Retreat – 19 March – 22 March
    2. Malayalam Retreat – 24 March – 27 March. Both retreats leads by Rev. Fr. Joseph Edattu (Divine Potta Team member, UK)
  5. Christeen Retreat 2018 – 30 June –  July, By LOGOS Retreat Center, Bangalore.
  6. വി.യൗസേഫ് പിതാവിൻ്റെ തിരുന്നാൾ മാർച്ച് 19 നു കൊണ്ടാടുന്നു. അതിനു ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന മാർച്ച് 11 മുതൽ 19 വരെ ആയിരിക്കും നടത്തപ്പെടുക. നേർച്ച നൽകാൻ താല്പര്യമുള്ളവർ അച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.
  7. അടുത്ത വെള്ളിയാഴ്ച മാർച്ച് 9 നു എല്ലാ Family Cell leaders/Zonal leaders ന്റെയും ഒരു prayer meeting രാവിലെ രാവിലെ 11.30 മുതൽ 2 മണി വരെ preaching ministry യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാ  Family Cell leaders ഉം നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
  8. 2014 ൽ ജനിച്ച കത്തോലിക്കാരായ കുട്ടികൾക്കായി LKG യിലേക്ക് Sacred Heart School Admission ക്ഷണിക്കുന്നു. Registration Form മനാമയിലെ kindergarten നിൽ നിന്നും മാർച്ച് 5 മുതൽ 7 വരെ രാവിലെ 8.30 മുതൽ 10.30 വരെ ലഭ്യമാണ്. Form വാങ്ങാൻ വരുന്നവർ കുട്ടികളുടെ CPR കൊണ്ടുവരേണ്ടതാണ്.
  9. BMCC യുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിശുദ്ധ നാട് സന്ദർശനം ജൂലൈ 5 നു ആയിരിക്കും. 10 ദിവസത്തെ trip ആണ്. Jordan/Palastine/Israel എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നതാണ്. പോകാൻ ആഗ്രഹിക്കുന്നവർക്ക് Registration Form അച്ചന്റെ ഓഫീസിൽ നിന്നും ലഭ്യമാണ്.
  10. പുതിയതായി Bab-Al-Bahrain ൽ Family Cell രൂപികരിച്ചു.  Lourde Matha Family Cell. ചേരാൻ ആഗ്രഹിക്കുന്നവർ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.
  11. അടുത്ത Birthday/Wedding Anniversary കുർബാന മാർച്ച് 12 നു ആയിരിക്കും. പേര് നല്കാനുള്ളവർ അച്ഛന്റെ ഓഫീസിൽ ഏൽപ്പിക്കുക.

ANNOUNCEMENTS – 02-02-2018

  • Baptism Preparation Course on 7th Feb(ബുധൻ) 6.00PM നു St. Claire Audio Video Room ൽ വച്ച് നടത്തപ്പെടുന്നു.പങ്കെടുക്കുന്നവർ ബൈബിൾ കൊണ്ടുവരണം. കുട്ടികളെ കൊണ്ടുവരുവാൻ പാടുള്ളതല്ല.
  • Family Day 2018- Feb 9th(വെള്ളി) 8.00AM to 8.00PM നടത്തപ്പെടുന്നു. Malayalam Community യുടെ raffle ticket എടുത്ത് എല്ലാവരും സഹകരിക്കണം എന്ന് ഓർമിപ്പിക്കുന്നു.
    1st Prize:- 8GM Gold Chain
    2nd Prize:- Laptop Computer
    3rd Prize:- 4GM Gold Coin. തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
  • അടുത്ത വെള്ളിയാഴ്ച 7.00 AM, 9.00 AMവൈകിട്ട് 5.00 PM നും ഇംഗ്ലീഷിലുള്ള കുർബാന മാത്രമേ OLAA യിൽ വച്ച് ഉണ്ടായിരിക്കുകയുള്ളൂ. കുട്ടികളുടെ catechism ക്ലാസ്സുകളും മലയാളം കുർബാനയും ഉണ്ടായിരിക്കുന്നതല്ല.
  • Feast of Lady of Lourde(WORLD DAY OF SICK) 11the Feb /7PM കുർബാന മദ്ധ്യേ ആഘോഷിക്കുന്നു. തുടർന്ന് ഗ്രോട്ടോ വരെ പ്രദക്ഷണവും ഉണ്ടായിരിക്കുന്നതാണ്
  • Family day യുടെ ഒരുക്കങ്ങൾ നടക്കുന്നതിനാൽ അടുത്ത വ്യാഴാഴ്ച(8th Feb) മലയാളം കമ്മ്യൂണിറ്റി മധ്യസ്ഥ പ്രാർത്ഥനയും കുട്ടികളുടെ Shine For Christ & Malayalam Class ഉം ഉണ്ടായിരിക്കുന്നതല്ല.
  • Malayalam Community യുടെ അടുത്ത Night Vigil 15th Feb (വ്യാഴം) വൈകിട്ട് 7.00PM to 11.30PM വരെ നടത്തപ്പെടുന്നു.എല്ലാവരും പ്രാർത്ഥിച്ചു ഒരുങ്ങി ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.
  • വലിയ നോമ്പിനു തുടക്കം കുറിച്ചുള്ള കുരിശുവര 12th Feb (തിങ്കൾ ) 7.00PM കുർബാനക്കും 14 th Feb (ബുധൻ) 8.00PM കുർബാനക്കും നടത്തപ്പെടുന്നതാണെന്നു അറിയിക്കുന്നു.
  • Bab-Al Bahrain Area യിൽ ഒരു Family Cell തുടങ്ങാൻ ആഗ്രഹിക്കുന്നു. ആ ഏരിയയിൽ താമസിക്കുന്നവർ നിങ്ങളുടെ പേരും contact number ഉം അച്ചന്റെ ഓഫീസിൽ ഏല്പിക്കേണ്ടതാണ്.
  • First Holy Communion
    1. Parish Children:- 6th April at 10.15 AM
    2. Sacred Heart School Children:- 12th April at 10.15 AM
    3. Confirmation:- 13th April By Nuncio His Grace Arch Bishop Francisco Padilla

ANNOUNCEMENTS – 27-01-2018

  1. 30th Jan(ചൊവ്വ) – Ordination Day – Parish Priest – Fr. Xaviour D’Zousa -Thanks Giving Mass 30th June (ചൊവ്വ)6.00PM. അച്ചനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക
  2. Baptism Preparation Course on 7th Feb(ബുധൻ) 6.00PM നു St. Claire Audio Video Room ൽ വച്ച് നടത്തപ്പെടുന്നു.പങ്കെടുക്കുന്നവർ ബൈബിൾ കൊണ്ടുവരണം. കുട്ടികളെ കൊണ്ടുവരുവാൻ പാടുള്ളതല്ല.
  3. Family Day 2018- Feb 9th(വെള്ളി) 8.00AM to 8.00PM നടത്തപ്പെടുന്നു. Malayalam Community യുടെ raffle ticket എടുത്ത് എല്ലാവരും സഹകരിക്കണം എന്ന് ഓർമിപ്പിക്കുന്നു.
    1st Prize:- 8GM Gold Chain
    2nd Prize:- Laptop Computer
    3rd Prize:- 4GM Gold Coin. തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
  4. Bishop Camillo Ballin  എല്ലാ prayer group നെയും അഭിസംബോധന ചൈയ്യാൻ ആഗ്രഹിക്കുന്നു.അതിനാൽ  Charismatic National Service Team ന്റെ നേതൃത്ത്വത്തിൽ അടുത്ത വ്യാഴാഴ്ച 1st Feb വൈകിട്ട് 7.00PM to 8.30PM ഒരു Common Prayer Service നടത്തപ്പെടുന്നു. സാധിക്കുന്ന എല്ലാവരും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
  5. Malayalam Community യുടെ അടുത്ത Night Vigil 15th Feb (വ്യാഴം) വൈകിട്ട് 7.00PM to 11.30PM വരെ നടത്തപ്പെടുന്നു.എല്ലാവരും പ്രാർത്ഥിച്ചു ഒരുങ്ങി ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.
  6. Bab-Al Bahrain Area യിൽ ഒരു Family Cell തുടങ്ങാൻ ആഗ്രഹിക്കുന്നു. ആ ഏരിയയിൽ താമസിക്കുന്നവർ നിങ്ങളുടെ പേരും contact number ഉം അച്ചന്റെ ഓഫീസിൽ ഏല്പിക്കേണ്ടതാണ്.
  7. First Holy Communion
    1. Parish Children:- 6th April at 10.15 AM
    2. Sacred Heart School Children:- 12th April at 10.15 AM
    3. Confirmation:- 13th April By Nuncio His Grace Arch Bishop Francisco Padilla

ANNOUNCEMENTS – 15-12-2017

  • ക്രിസ്തുമസ് ശുശ്രൂഷകൾ
    ഡിസംബർ 24 ഞായർ രാത്രി 8 മണിക്ക് (തിരുഹൃദയ ദേവാലയത്തിൽ)
    ഡിസംബർ 25 തിങ്കൾ രാവിലെ 5.30 മണിക്കും വൈകിട്ട് 8.30 മണിക്കും (തിരുഹൃദയ ദേവാലയത്തിൽ)
  • പുതുവത്സര ശുശ്രൂഷകൾ
    ഡിസംബർ 31 വൈകിട്ട് 7 മണിക്ക് (അവർ ലേഡി ഓഫ് അറേബ്യ ഓഡിറ്റോറിയത്തിൽ)
    ജനുവരി 1 രാവിലെ 5.30 ന് (തിരുഹൃദയ ദേവാലയത്തിൽ)
    വൈകിട്ട് 7 മണിക്ക് (അവർ ലേഡി ഓഫ് അറേബ്യ ഓഡിറ്റോറിയത്തിൽ)
  • സീറോ മലങ്കര ആരാധനാക്രമത്തിലുള്ള ക്രിസ്തുമസ് ശുശ്രൂഷകൾ ഡിസംബർ 24 ഞായർ രാത്രി 6 മണിക്കും പുതുവത്സര ശുശ്രൂഷകൾ ഡിസംബർ 31 വൈകിട്ട് 7 മണിക്കും സോഷ്യൽ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.
  • കുമ്പസാര സമയക്രമം
    ഡിസംബർ 11, 12, 13 തീയതികളിൽ വൈകിട്ട് 6 മുതൽ വൈകിട്ട് 9 വരെയും ,
    16 ന് രാവിലെ 9 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ വൈകിട്ട് 9 വരെയും
    18, 19, 20 തീയതികളിൽ രാവിലെ 9 മുതൽ 12 വരെയും വൈകിട്ട് 6 മുതൽ വൈകിട്ട് 9 വരെയും
  • ക്രിസ്റ്റീൻ ബിബ്ലിയ 2017 ഡിസംബർ മാസം 23 ന് നടത്തപ്പെടുന്നു.പഠിക്കേണ്ട വി.ഗ്രന്ഥ ഭാഗങ്ങൾ
    06-08 Years : St.Luke
    09-12 Years : Wisdom and Act
    13 – 18 Years : Chronicles and Revelation

ANNOUNCEMENTS – 01-12-2017

  1. 7th December വ്യാഴം  Fr. Amar ന്റെ ജന്മദിനം ആണ് അച്ചന്റെ എല്ലാ intentions നും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
  2. 8th December വെള്ളി അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ദിവസം ആണ്. അന്നേ ദിവസം തന്നെയാണ്  Fr. Freddy യുടെ യാത്രയയപ്പ്‌. Auditorium ൽ വച്ച് കുർബാനക്ക് ശേഷം 5 PM നു യാത്രയയപ്പു സമ്മേളനം നടത്തപ്പെടുന്നു. അതിനാൽ അടുത്ത വെള്ളിയാഴ്ച  8th Decemberലെ മലയാളം കുർബാന ഉച്ചതിരിഞ്ഞു 3.00 PM നു ആയിരിക്കും .
  3. BIBLIA 2017 ന്റെ പ്രാഥമിക പരീക്ഷ ഇന്നലെ നടന്നു finale അടുത്ത വെള്ളിയാഴ്ച 8th December 3.00 PM നു മലയാളം കുർബാനക്ക് ശേഷം നടത്തപ്പെടുന്നു. എല്ലാവരെയും Finala യിലേക്ക് സ്വാഗതം ചെയ്യുന്നു. മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുക. Preliminary round result to be announced.
  4. Essay writing contest fro Niravu – 2nd Dec 7.00PM നു നടത്തപ്പെടുന്നു.
    1. 9-12 Years: Short Story Writing (English) . topic on spot
    2. 13-18 Years: “Saying YES to God” . Responding to Gods Call
    3. 18 + Above: സുവിശേഷം കുടുംബത്തിൽ (മലയാളം)
  5. ക്രിസ്റ്റീൻ ബിബ്ലിയ 2017 ഡിസംബർ മാസം 23 ന് നടത്തപ്പെടുന്നു.പഠിക്കേണ്ട വി.ഗ്രന്ഥ ഭാഗങ്ങൾ
    06-08 Years : St.Luke
    09-12 Years : Wisdom and Act
    13 – 18 Years : Chronicles and Revelation
  6. Christmas Carol നായുള്ള കുടുംബകൂട്ടായ്മകളിലെ ഉണ്ണീശോയെ അടുത്ത വെള്ളിയാഴ്ച 8th December 3.00 PM വി.കുർബാന മദ്ധ്യേ വെഞ്ചരിക്കുന്നതായിരിക്കും.
  7. ഈ വർഷം 10th & 12th standard ൽ A+ ലഭിച്ച കുട്ടികൾ ഫോട്ടോയും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും അച്ചന്റെ ഓഫീസിൽ അടുത്ത വെള്ളിയാഴ്ച 8th ഡിസംബർനു മുൻപായി ഏൽപ്പിക്കുക. A+കിട്ടിയ കുട്ടികളുടെ photos നിറവ് മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതാണ്.
  8. NIRAVU-2018 ലേക്ക് wedding anniversary, special occasion, ചരമം ഫോട്ടോസ് കൊടുക്കാൻ താല്പര്യം ഉള്ളവർ അടുത്ത വെള്ളിയാഴ്ച ഡിസംബർ 8 നു മുൻപായി അച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.
  9. ഇന്ന് 1st ഡിസംബർ. ആഗമനകാലത്തിന്റെ ആദ്യ ദിവസം. 25 നോമ്പിന്റെ ആദ്യ ദിവസം. ഈ നോമ്പാചരണത്തിന്റെ ഭാഗമായി അടുത്ത തിങ്കളാഴ്ച 4th ഡിസംബർ മലയാളം കുർബാനക്ക് ശേഷം 7.30 PM to 8.30 PM വരെ ആരാധന ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അടുത്ത രണ്ട് ആഴ്ചകളിലെയും 4th, 5th, 6th + 11th, 12th, 13th തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ വി.കുർബാന BMCC ഫാമിലി cell ലുകളുടെ ഓരോ zone കളിലെ കുടുംബ കൂടായ്മയ്ക്കായിട്ടായിരിക്കും നടത്തപ്പെടുക
    4th Dec തിങ്കൾ – Calvary Zone(കുർബാനയും ആരാധനയും )
    5th Dec ചൊവ്വ – Jerusalem Zone
    6th Dec ബുധൻ – Sinai Zone
  10. വി.സെബസ്ത്യാനോസിന്റെ തിരുന്നാൾ ഡിസംബർ 28, 29 ദിവസങ്ങളിൽ Isa Town Sacred Heart School Groundil വച്ച് എല്ലാ വർഷത്തെയും പോലെ ആഘോഷിക്കുന്നു. അതിന്റെ ഭാഗമായ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിറവ് മാഗസിന്റെ എഡിറ്റിംഗ് പുരോഗമിക്കുന്നു. കൂടാതെ കുടുംബ കൂട്ടായ്മകളും വിവിധ മിനിസ്ട്രികളും ചേർന്ന് കമ്മിറ്റികൾ വിവിധ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. നല്ല ഒരു തിരുന്നാളിനായും നല്ല കാലാവസ്ഥയും രാഷ്ട്രീയ അന്തരീക്ഷത്തിനായും പ്രത്യേകം പ്രാർത്ഥിക്കുക. കൂടാതെ തിരുന്നാളിന്റെ ചിലവിലേക്കായി \നിങ്ങൾ എല്ലാ വർഷവും സഹായിക്കാറുള്ളതു പോലെ സംഭാവനകൾ പ്രതീക്ഷിക്കുന്നു.