Announcements – 13/11/2026

  1. ഈശോയുടെ രാജത്വ തിരുനാൾ നവംബർ 20, 21 & 22 – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു. Nov 20, വെള്ളിയാഴ്ച, രാവിലെ 9.45 മുതൽ 3:30 വരെ Vicarial Shrine-ൽ വിശുദ്ധ കുർബ്ബാന എഴുന്നള്ളിച്ചു വച്ചുള്ള ദിവ്യകാരുണ്യ ആരാധനയും തുടർന്ന് തിരുഹൃദയ ദേവാലയത്തിലേക്ക് ദിവ്യകാരുണ്യപ്രദിക്ഷണവും അതിനുശേഷം 3:45 മുതൽ ഒരു മണിക്കൂർ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. മലയാളി കത്തോലിക്കാ സമൂഹത്തിനു നിശബ്ദ ദിവ്യകാരുണ്യ ആരാധനക്കായി നല്കപ്പെട്ടിരിക്കുന്ന സമയം രാവിലെ 11.40 മുതൽ 12:15 വരെയാണ്. സാധിക്കുന്ന എല്ലാവരും ഈ ദിവ്യകാരുണ്യ ആരാധനക്കായി കടന്നുവരണമെന്നു സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
  2. നമ്മുടെ പാരീഷിന്റെ ഇംഗ്ലീഷിലുള്ള Advent Retreat, ഡിസംബർ 7 മുതൽ 9 വരെ വൈകുന്നേരത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തപ്പെടുന്നതാണ്. ബഹുമാനപ്പെട്ട ഫാ. മൈക്കിൾ ഫെർണാണ്ടസ് OFM Cap. നയിക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ എല്ലാ ഇടവകാംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ധ്യാനത്തോടനുബന്ധിച്ച് ഡിസംബർ 9 ബുധനാഴ്ച വൈകുന്നേരം 6:30-ന് ഒരു വിശുദ്ധ കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
  3. അടുത്ത Marriage Preparation Course, November 20, വെള്ളിയാഴ്ച രാവിലെ 7:45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  4. The Migration Bible-Catholic എഡിഷന്റെ ഔദ്യോഗിക ആശീർവാദവും പ്രകാശനവും നവംബർ 18 ബുധനാഴ്ച വൈകുന്നേരം 7.30-ന് ബിഷപ്പ് ആൽഡോ ബെരാർഡിയുടെ രക്ഷാധികാരത്തിൽ Our Lady of Arabia ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നതാണ്. എല്ലാ ഇടവകാംഗങ്ങളെയും ഈ ചടങ്ങിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  5. ഫിലിപ്പിനോ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ, ഏഴ് ഫിലിപ്പിനോ ഗായകസംഘങ്ങൾ അവതരിപ്പിക്കുന്ന ക്രിസ്മസ് മ്യൂസിക് കൺസേർട്ട് ഡിസംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അവാലിയിലെ ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ നടത്തപ്പെടുന്നതാണ്.
  6. Music ministry-യുടെ മധ്യസ്ഥയായ വിശുദ്ധ സിസിലിയയുടെ തിരുനാളിനോടനുബന്ധിച്ച് തിരുഹൃദയ ദേവാലയത്തിലെ എല്ലാ മ്യൂസിക് മിനിസ്ട്രി അംഗങ്ങളെയും നവംബർ 24 ചൊവ്വാഴ്ച വൈകുന്നേരം 6:30-നുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് നിങ്ങളുടെ commitment പുതക്കുവാനായിട്ട് ക്ഷണിക്കുന്നു.
  7. തിരുഹൃദയ ദേവാലയത്തിലെയും കത്തീഡ്രലിലെയും എല്ലാ ഇടവകാംഗങ്ങൾക്കുമായി ക്രിസ്മസ് കരോൾ ഗാന മത്സരം ഡിസംബർ 12 ശനിയാഴ്ച വൈകുന്നേരം 7:30-ന് തിരുഹൃദയ ദേവാലയ അങ്കണത്തിലെ ഔട്ട്ഡോർ സ്റ്റേജിൽ നടത്തപ്പെടുന്നതാണ്. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ആയി പാരീഷ് ഓഫീസുമായി ബന്ധപ്പെടുക
  8. തിരുഹൃദയ ദേവാലയത്തെ കൂടുതൽ മനോഹരമാക്കാൻ വേണ്ടി Adopt-a-Plant എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു, വ്യക്തികൾക്കോ, ദമ്പതികൾക്കോ, കൂട്ടായ്മകൾക്കോ ഓരോ ചെടിയുടെ പരിപാലനം ഏറ്റെടുക്കാവുന്നതാണ്. Adopt-a-Plant പദ്ധതിയിൽ പങ്കാളികളാകാൻ എല്ലാവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫാ. ആന്റണിയുമായി ബന്ധപ്പെടുക.
  9. നവംബർ 16, തിങ്കളാഴ്ച, സജി അച്ചന്റെ Ordination Anniversary ആണ്. BMCC-യുടെ നേത്രത്വത്തിലുള്ള Thanksgiving വി: കുർബ്ബാന, November 20, വെള്ളിയാഴ്ച അർപ്പിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
  10. BMCC-യുടെനേതൃത്വത്തിൽജീസസ്യൂത്ത്ഒരുക്കുന്നയുവദമ്പതികൾക്കായുള്ളഹൃദ്യം–26 എന്നഏകദിനസെമിനാർ, ഡിസംബർ17 വ്യാഴാഴ്ചരാവിലെ8 മുതൽവൈകുന്നേരം4 വരെതിരുഹൃദയദേവാലയത്തിൽസംഘടിപ്പിക്കുന്നു. വിവാഹജീവിതത്തിൽഒന്നുമുതൽപത്ത്വർഷംവരെപൂർത്തിയാക്കിയദമ്പതികൾക്കായാണ്ഈപരിപാടിഒരുക്കിയിരിക്കുന്നത്. സ്നേഹത്തിൽഒന്നുചേരാനുംക്രിസ്തുവിൽവളരാനുംവേണ്ടിഎല്ലായുവദമ്പതികളെയുംഹൃദ്യം–26-ലേക്ക്സ്നേഹപൂർവംസ്വാഗതംചെയ്യുന്നു. കൂടുതൽവിവരങ്ങൾക്ക്ജീസസ്യൂത്ത്Help ഡെസ്കുമായിബന്ധപ്പെടാവുന്നതാണ്.

Announcements – 06/11/2026

Announcements – 30/10/2026

  1. Jesus Youth Bahrain നവംബർ മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 6 മണിക്ക് St. Francis of Assisi Hall-ൽ ഇംഗ്ലീഷ് പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിക്കുന്നു. എല്ലാ യുവജനങ്ങളെയും ഈ കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  2. ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് നാളെ ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 6.30-ന് നടത്തപ്പെടുന്ന ആഘോഷമായ ദിവ്യബലിയിലും തുടർന്ന് ദേവാലയാങ്കണത്തിൽ നടക്കുന്ന ഇംഗ്ലീഷിലുള്ള Living Rosary പ്രാർത്ഥനയിലും പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നു.
  3. സകല വിശുദ്ധരുടെയും തിരുനാൾ നവംബർ 1 ഞായറാഴ്ച ആഘോഷിക്കുന്നു. അന്നേ ദിവസം ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനകൾ രാവിലെ 6:20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാന പതിവുപോലെ വൈകുന്നേരം 7:00 മണിക്ക് Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
  4. സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം (All Souls Day) നവംബർ 2 തിങ്കളാഴ്ച ആചരിക്കുന്നു. അന്നേദിവസം ഇംഗ്ലീഷ് ദിവ്യബലികൾ രാവിലെ 5.30, 6.20, 7.00 മണി, വൈകുന്നേരം 5.30, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാന വൈകുന്നേരം 8:00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ ഉണ്ടായിരിക്കുന്നതാണ്.

അന്നേദിവസം സൽമാബാദിലെ ക്രിസ്ത്യൻ സെമിത്തേരി ഉച്ചകഴിഞ്ഞ് 1.30-നും മനാമയിലെ പഴയ സെമിത്തേരി വൈകുന്നേരം 3 മണിക്കും വെഞ്ചരിക്കുന്നതാണ്. അന്നേ ദിവസം സിമിത്തേരികളുടെ maintenance ചിലവുകൾക്കായി ഒരു പ്രത്യേക collection ഉണ്ടായിരിക്കുന്നതാണ്.

  1. നമ്മുടെ ഇടവകയിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കുമായി നവംബര്‍ 20, 27 വെള്ളിയാഴ്ചകളില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടീമായോ വ്യക്തിഗത കളിക്കാരായോ രജിസ്റ്റര്‍ ചെയ്യാന്‍ താൽപര്യമുള്ളവർ ജീസസ് യൂത്ത് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടുക.
  2. Mission Sunday സംഭാവനകൾ ഇനിയും നൽകാത്തവർ, തങ്ങളുടെ സംഭാവന കവറുകൾ Mother Church-ന്റെയും Sacred Heart Church-ന്റെയും entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
  3. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിനോടനുബന്ധിച്ച് കൊങ്കണി കമ്മ്യൂണിറ്റി നവംബർ 20 വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ പുരുഷന്മാർക്കുള്ള ഫുട്ബോൾ, വോളിബോൾ, സ്ത്രീകൾക്കുള്ള ത്രോബോൾ, വാർഡ് അടിസ്ഥാനത്തിലുള്ള വടംവലി എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ ലഭ്യമാണ്.

  1. World Youth Day 2027, ദക്ഷിണ കൊറിയയിലെ സോളിൽ, 2027 ഓഗസ്റ്റ് 3 മുതൽ 8 വരെ നടക്കുന്നതാണ്. പരിശുദ്ധ പിതാവിനൊപ്പം പ്രാർത്ഥിക്കാനും വിശ്വാസജീവിതം കൂടുതൽ ആഴപ്പെടുത്താനും ലഭിക്കുന്ന ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ, ഒക്ടോബർ 31-നകം Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് Parish Office-മായി ബന്ധപ്പെടുക.
  2. ബഹ്റൈനിലെ എല്ലാ നഴ്സസ് സഹോദരങ്ങൾക്കുമായി നവംബർ 7, ശനിയാഴ്ച രാവിലെ 8:00 മുതൽ 10:30 വരെ, Fr. John Britto നയിക്കുന്ന ഒരു പ്രത്യേക Formation Programme, ഓഡിയോ-വീഡിയോ റൂമിൽ നടത്തപ്പെടുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ നഴ്സസ് സഹോദരങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
  3. വി: സെബസ്ത്യാനോസിന്റെ തിരുനാള് ഒരുക്കങ്ങൾക്ക് മുന്നോടിയായി നമ്മുടെ സമൂഹത്തിലെ മനാമയിലും അവാലിയുലുമുള്ള എല്ലാ Core group members, Ministry Leaders, Zonal Leaders, Family Cell Leaders, Assistant Leaders, Ex-Coordinators എന്നിവരുടെ ഒരു സംയുക്ത meeting നവംബർ 4, ബുധനാഴ്ച വൈകുന്നേരം 8:00 മണിക്ക് മനാമ തിരുഹൃദയ ദേവാലയത്തിലെ OLA ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  4. Boun Natale 2026-Christmas Fest: BMCCയുടെ നേതൃത്വത്തിൽ മലയാളം സമൂഹത്തിനായി ഈ വർഷവും Boun Natale 2026-Christmas Fest അണിയിച്ച് ഒരുക്കിയിരിക്കുന്നു. നവംബർ 26, വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന ക്രിസ്മസ് കരോൾ ഗാന മത്സരത്തിലേക്കും തുടർന്നുള്ള ലൈവ് ബാൻഡ് സംഗീത വിരുന്നിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  5. BMCCയുടെ വാർഷികപതിപ്പായ നിറവ്-2027 പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മുതലായവ നവംബർ 30ന് മുൻപായി bmccniravu2026@gmail.com എന്ന email വിലാസത്തിൽ അയക്കുക.
  6. Christeen Biblia 2026: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി, ഡിസംബർ 4 വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതൽ 5:30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

Sub Juniors – (Age 5 – 8) : St Mathew

Juniors – (Age 9-12) : 2 kings, St Luke

Seniors – (Age 13-18) : Ezekiel & St John

  1. Biblia 2026: BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2026’ ബൈബിൾ ക്വിസ് ഡിസംബർ 11വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതൽ 5:30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

മക്കബായർ 1, 2 പുസ്തകങ്ങൾ (പഴയനിയമം)

വിശുദ്ധ മർക്കോസ് എഴുതിയ സുവിശേഷം (പുതിയനിയമം) വി:പൗലോസ് റോമാക്കാർക്ക് എഴുതിയ ലേഖനം (പുതിയനിയമം)

പങ്കെടുക്കാൻ താല്പര്യമുള്ളവർ നമ്മുടെ സമൂഹത്തിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ലഭ്യമായ റെജിസ്ട്രേഷൻ ലിങ്ക് വഴി നവംബർ 30-നകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.