അറിയിപ്പുകൾ
- അടുത്ത Pre-Baptism Seminar, July 8, ബുധനാഴ്ച വൈകുന്നേരം15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
- July 9, Nicolson അച്ചന്റെ Ordination Anniversary ആണ്. അന്ന് വൈകുന്നേരം30-ന് Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
- ജൂലൈ 12, ഞായർ, നമ്മുടെ ബിഷപ്പ് Aldo Berardi പിതാവിന്റെ 35-മത് Ordination Anniversary ആണ്. പിതാവിന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving Mass, അന്നേ ദിവസം വൈകിട്ട് 00 മണിക്ക് അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. പിതാവിന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
- അടുത്ത Marriage Preparation Course, July 17, വെള്ളിയാഴ്ച രാവിലെ45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു
- Nurses Ministry-യുടെ ആദ്യശനിയാഴ്ചയിലുള്ള ദിവ്യകാരുണ്യ ആരാധന July 4, ശനിയാഴ്ച രാവിലെ 30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു.
- മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ – MICA, വർഷം തോറും നടത്തിവരുന്ന ഗർഷോം സംഗമം, ഈ വർഷം ഓഗസ്റ്റ് 8, 9 (ശനി, ഞായർ) തീയതികളിൽ വയനാട് സുൽത്താൻ ബത്തേരിയിലുള്ള ‘പ്രതീക്ഷാ ഭവനിൽ’ വെച്ച് നടത്തുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. അദ്യദിവസത്തെ രജിസ്ട്രേഷനും പരിപാടികൾക്കും ശേഷം രണ്ടാം ദിവസം വയനാടിന്റെ പ്രകൃതി ഭംഗി നുകർന്നു കൊണ്ടുള്ള ഒരു ഉല്ലാസയാത്രയും ക്രമീകരിച്ചിരിക്കുന്നു. ഗർഷോം 2026-ന്റെ ഭാഗമാകുവാൻ, ഈ ദിവസങ്ങളിൽ നാട്ടിൽ അവധിക്ക് പോകുന്ന എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും MICA Team അംഗങ്ങളുമായോ, അച്ചന്റെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.