Announcements-01/09/2023

അറിയിപ്പുകൾ

 

  1. നമ്മുടെ ഇടവകയിലെ വൈദികരുടെ updated contact numbers, Parish നോട്ടീസ് ബോർഡിൽനിന്നും ലഭ്യമാണ്. Francis അച്ചന് 3217 1233 എന്ന ഒരു Mobile നമ്പർ മാത്രമേയുള്ള എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
  2. അടുത്ത Pre-Baptism Seminar, September 13 ബുധനാഴ്ച, 7.15 pm മുതൽ 8:15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  3. അടുത്ത Marriage Preparation Course, September 15 വെള്ളിയാഴ്ച രാവിലെ 7:45 മുതൽ 5.00 വരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ September 13-ന് മുൻപായി പേരുകൾ Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  4. GCC-യിലെ രണ്ടു വികാരിയേറ്റുകളുടെയും നേതൃത്വത്തിൽ, അഞ്ചാമത് Gulf Charismatic Conference, ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ Dubai-യിലുള്ള Mary’s Catholic Church-ൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 3810 2389, 6637 6099 എന്നീ നമ്പറിൽ ബന്ധപ്പെടുക.
  5. നമ്മുടെ ഇടവകയിലെ Tamil Community, വേളാങ്കണ്ണിമാതാവിൻറെ തിരുനാൾ Sept 7, വ്യാഴാഴ്ച വൈകുന്നേരം30-ന് ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള 9 ദിവസത്തെ നെവോന നടന്നുകൊണ്ടിരിക്കുന്നു. വിശദ വിവരങ്ങൾ പുറത്തുള്ള ബാനറിൽനിന്നും ലഭ്യമാണ്.
  6. Konkani Community, പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാൾ Sept 8, വെള്ളിയാഴ്ച രാവിലെ 8:15-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് തിരുനാൾ കുർബ്ബാനയോടു കൂടി ആഘോഷിക്കുന്നു. അന്നേ ദിവസം രാവിലെ 8.45-നുള്ള ഇംഗ്ലീഷ് കുർബ്ബാന Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും എന്ന് അറിയിക്കുന്നു.
  7. നമ്മുടെ ഇടവകയിലെ ഇംഗ്ലീഷ് Catechism ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുന്നു. രജിസ്ട്രേഷനും, ബുക്ക് വിതരണവും താഴെ പറയുന്ന ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.Saturday : 2nd Sept – Auditorium, 3.00 to 5.00 pm
    2. Friday : Sept 8th – Class rooms, 8.00 to 11.00 am
    3. Saturday : 9th Sept – Auditorium, 3.00 to 5.00 pm

    എല്ലാ ക്ലാസ്സുകളിലേക്കുമുള്ള രജിസ്ട്രേഷന് പ്രോഗ്രസ് കാർഡും CPR-ഉം കൊണ്ടുവരേണ്ടതാണ്. ഒന്നാം ക്ലാസ്സിലെ രജിസ്ട്രേഷന് Baptism certificate, CPR എന്നിവയും മറ്റ് ക്ലാസ്സുകളിലേക്ക് പുതിയതായി രജിസ്റ്റർ ചെയ്യാൻ Transfer Certificate, Baptism Certificate, CPR എന്നിവയും നിർബന്ധമായും നൽകേണ്ടതാണ്.

    നാല് മുതൽ പന്ത്രണ്ടു വരെയുള്ള ഇംഗ്ലീഷ് Catechism ക്ലാസ്സുകൾ Sept 15-നും, ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകൾ Sept 22-നും ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ നിന്നും ലഭ്യമാണ്.

  8. മലയാളം Catechism, 2023/24 അദ്ധ്യയന വർഷത്തിലേക്കുള്ള രജിസ്ട്രേഷനും ബുക്ക് വിതരണവും ആരംഭിച്ചിരിക്കുന്നു.സെപ്റ്റംബർ 8, അടുത്ത വെള്ളിയാഴ്ച രാവിലെ 9:00 മുതൽ 11.30 വരെ Audio Video Room-ൽ വച്ച് രജിസ്ട്രേഷനും ബുക്ക് വിതരണവും ഉണ്ടായിരിക്കുന്നതാണ്.

    എല്ലാ ക്ലാസ്സുകളിലേക്കുമുള്ള രജിസ്ട്രേഷന് Baptism certificate, CPR എന്നിവയുടെ കോപ്പികൾ നൽകേണ്ടതാണ്. മലയാളം Catechism ക്ലാസ്സുകൾ (ഒന്നു മുതൽ ഏഴു വരെ) സെപ്റ്റംബർ 14, വ്യാഴാഴ്ച വൈകുന്നേരം 6.45-ന് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം Catechism Ministry-യുമായി ബന്ധപ്പെടുക.

  9. നമ്മുടെ സമൂഹത്തിലെ ഹോസ്പിറ്റലിൽ മിനിസ്ട്രിയുടെ Monthly Prayer Meeting അടുത്ത വെള്ളിയാഴ്ച സെപ്റ്റംബർ എട്ടാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ക്ലാസ് റൂമിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരെയും പ്രത്യേകിച്ച്, ഈ മിനിസ്ട്രിയുമായി ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരെ ഇതിലേക്ക് ക്ഷണിക്കുന്നു.പ്രത്യേകഅറിയിപ്പ് :
    വേളാങ്കണ്ണിമാതാവിന്റെ തിരുനാളിന്റെ ജൂബിലി കുർബ്ബാന, Tamil Community-യുടെ നേതൃത്വത്തിൽ സെപ്റ്റംബർ എട്ട്, അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 6:30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടക്കുന്നതിനാൽ, അന്നേദിവസം (അടുത്ത വെള്ളിയാഴ്ച) മലയാളത്തിലുള്ള കുർബ്ബാന ഉച്ചകഴിഞ്ഞ് 3.30-ന് ആയിരിക്കും എന്നറിയിക്കുന്നു.