026
അറിയിപ്പുകൾ
- March 24, ചൊവ്വാഴ്ച, Marcus Fernandes അച്ചന്റെ ജന്മദിനമാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
- ഓശാന ഞായർ തിരുക്കർമങ്ങൾ അടുത്ത വെള്ളി, ശനി, ഞായർ (March 27, 28, 29) എന്നീ ദിവസങ്ങളിലായി ആചരിക്കുന്നതാണ്. കുർബ്ബാന സമയക്രമങ്ങൾ നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
- March 23, തിങ്കൾ മുതൽ March 27, വ്യാഴം വരെയും March 29, 30 തീയതികളിലും രാവിലെ 9 മുതൽ 12 മണി വരെയും വൈകുന്നേരം 5 മണി മുതൽ 8:30 വരെയും കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
- March മാസത്തിലെ, ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, March 28, ശനിയാഴ്ച വൈകുന്നേരം 30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു.