അറിയിപ്പുകൾ
- ആത്മഹത്യ പ്രേരണയ്ക്കെതിരെ പ്രാർത്ഥിക്കുക എന്നതാണ് പരിശുദ്ധ പാപ്പയുടെ നവംബർ മാസത്തിലെ പ്രാർത്ഥന നിയോഗം
- നാളെ, നവംബർ ഒന്ന് ശനിയാഴ്ച, സകല വിശുദ്ധരുടെയും തിരുനാളായി ആഘോഷിക്കുന്നു. നാളത്തെ ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനകൾ രാവിലെ 6:20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാന നാളെ വൈകുന്നേരം 8:00 മണിക്ക് Main Church-ൽ നടത്തപ്പെടുന്നു.
- നവംബർ രണ്ട്, ഞായർ, സകല മരിച്ച ആത്മാക്കളുടെയും ഓർമ്മ ദിവസമാണ്. അന്നേ ദിവസം ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനകൾ രാവിലെ 6:20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് Salmabad സിമിത്തേരിയും, 3.00 മണിക്ക് മനാമയിലെ പഴയ സിമിത്തേരിയും വെഞ്ചിരിക്കുന്നതാണ്. അന്നേ ദിവസം സിമിത്തേരികളുടെ maintenance ചിലവുകൾക്കായി ഒരു പ്രത്യേക collection ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ സിമിത്തേരി സന്ദർശിച്ചും മറ്റുപ്രാർത്ഥനകളിലൂടെയും നമ്മുടെ ഭവനങ്ങളിലെ മരിച്ച ആത്മാക്കൾക്കും ശുദ്ധീരകണ സ്ഥലത്തെ ആത്മാക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ ഓർമ്മിപ്പിക്കുന്നു. ഞായറാഴ്ച മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാന വൈകുന്നേരം 8:00 മണിക്ക് Main Church-ൽ നടത്തപ്പെടുന്നു.
- മാസാദ്യ വെള്ളിയാഴ്ചയായ നവംബർ ഏഴിന് ഉച്ചകഴിഞ്ഞ് 3.45- ന് പാരിഷിന്റെ ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കുന്നതാണ്.
- ഈ വർഷത്തെ Handing on Faith നവംബർ 7, വെള്ളിയാഴ്ച രാവിലെ 10.30-ന് Main Church-ൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം 10.30-നുള്ള Youth Mass ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
- അടുത്ത Pre-Baptism Seminar, November 12, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
- നിങ്ങളുടെ സംഭാവനകളോടു കൂടിയ Mission Sunday കവറുകൾ Mother Church-ന്റെയും Sacred Heart Church-ന്റെയും entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു
- Nurses Ministry-യുടെ ആദ്യശനിയാഴ്ചയിലുള്ള ദിവ്യകാരുണ്യ ആരാധന നാളെ രാവിലെ 7.30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു.
- St Sebastian’s Feast-ന്റെ ഒരുക്കത്തിന് മുന്നോടിയായി നമ്മുടെ സമൂഹത്തിലെ മനാമയിലും അവാലിയുലുമുള്ള എല്ലാ Core group members, Ministry Leaders, Zonal Leaders, Family Cell Leaders, Assistant Leaders, Ex-Coordinators എന്നിവരുടെ ഒരു സംയുക്ത meeting നവംബർ 5, ബുധനാഴ്ച വൈകുന്നേരം 8:00 മണിക്ക് മനാമ OLA ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.